വേൾഡ് മലയാളി ഫെഡറേഷൻ ഗ്ലോബൽ കൌൺസിൽ; കർണാടകയിൽ നിന്ന് നാലു പേർ.

ബെംഗളൂരു : വേൾഡ് മലയാളി ഫെഡറേഷൻ ഗ്ലോബൽ, റീജിയണൽ എക്സിക്യൂട്ടീവ് കൌൺസിലിലേക്ക് കർണാടകയിൽ നിന്ന് നാലു പേര് തിരഞ്ഞെടുക്കപ്പെട്ടു.

1) ഗ്ലോബൽ വൈസ് പ്രസിഡന്റ്‌ : ശ്രീ. റെജിൻ ചേലപ്പുറം

2) ഏഷ്യ റീജിയണൽ കോർഡിനേറ്റർ :ശ്രീ. ലിൺസൺ ജോസഫ്

3) ഏഷ്യ റീജിയണൽ ട്രെഷറർ : ശ്രീ. ഡിന്റോ ജേക്കബ്

4) ഏഷ്യ റീജിയണൽ മീഡിയ കോർഡിനേറ്റർ : ശ്രീമതി : ധന്യ കൈമൾ

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us