രണ്ടു ദിവസത്തെ കുറവിന് ശേഷം വീണ്ടും ഉയർന്ന് കർണാടകയിൽ കോവിഡ് കണക്കുകൾ; വിശദമായി ഇവിടെ വായിക്കാം (26-01-2022)

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  കോവിഡ് കേസുകൾ 48905 റിപ്പോർട്ട് ചെയ്തു.

41699 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 22.51%

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക.

ഇന്ന് ഡിസ്ചാര്‍ജ് : 41699

ആകെ ഡിസ്ചാര്‍ജ് : 3257769

ഇന്നത്തെ കേസുകള്‍ : 48905

ആകെ ആക്റ്റീവ് കേസുകള്‍ : 357909

ഇന്ന് കോവിഡ് മരണം : 39

  സിമന്റ് മിക്സർ ടാങ്കർ ബൈക്കിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം

ആകെ കോവിഡ് മരണം : 38705

ആകെ പോസിറ്റീവ് കേസുകള്‍ : 3654413

ഇന്നത്തെ പരിശോധനകൾ : 217230

ആകെ പരിശോധനകള്‍: 61068141

ബെംഗളൂരു നഗര ജില്ല :

ഇന്നത്തെ കേസുകള്‍ : 22427

ആകെ പോസിറ്റീവ് കേസുകൾ: 1648758

ഇന്ന് ഡിസ്ചാര്‍ജ് : 18734

ആകെ ഡിസ്ചാര്‍ജ് : 1416078

ആകെ ആക്റ്റീവ് കേസുകള്‍ : 216145

ഇന്ന് മരണം : 8

ആകെ മരണം : 16534

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വയനാട് ഫണ്ട് വിവാദം ഗുണം ചെയ്തു; സണ്ണി ജോസഫ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  "നടന്നാൽ ഇതിലും വേഗമെത്താം! 6.5 കിലോമീറ്ററിന് ഒരു മണിക്കൂർ; ബെംഗളൂരു നിവാസിയുടെ വീഡിയോ ചർച്ചയാകുന്നു
[masterslider id="10"]

Related posts

Click Here to Follow Us