ശിവമോഗയിൽ 57കാരിക്ക് കുരങ്ങുപനി.

ബെംഗളൂരു: ശിവമൊഗയിൽ നിന്നുള്ള 57 കാരിയായ സ്ത്രീയ്ക്ക് കുരങ്ങ് പനി എന്ന് അറിയപ്പെടുന്ന ക്യാസനൂർ ഫോറസ്റ്റ് ഡിസീസ് (കെഎഫ്ഡി) സ്ഥിരീകരിച്ചു.

രോഗിക്ക് കുറച്ച് ദിവസമായി പനി ഉണ്ടായതിനെ തുടർന്ന് അവരുടെ രക്ത സാമ്പിൾ ശേഖരിച്ച് കെഎഫ്‌ഡിക്കായി പരിശോധന നടത്തിയപ്പോഴാണ് രോഗം സ്ഥിരീകരിച്ചതെന്നും ജില്ലാ ഹെൽത്ത് ഓഫീസർ ഡോ രാജേഷ് സുരഗിഹള്ളി പറഞ്ഞു,

  പ്രഗ്നാനന്ദയോട് ഏറ്റുമുട്ടാൻ ചെസ്സ് ബോർഡുമായി വിജയ്; 15 മിനിറ്റ് നീണ്ട പോരാട്ടത്തിനൊടുവിൽ തോറ്റു! സമ്മാനമായി 50 ലക്ഷം രൂപ നൽകി

കുരങ്ങുപനി ഉള്ളവർക്ക് അഞ്ചുമുതൽ 12 ദിവസംവരെ പനി, ശരീരവേദന, തലവേദന തുടങ്ങിയവ ഉണ്ടാകുമെന്നും നവംബർ മുതൽ ഏപ്രിൽവരെയുള്ള കാലയളവിലാണ് കുരങ്ങുപനി പിടിപെടാൻ സാധ്യതയെന്നും ഇക്കാലയളവിൽ വനാതിർത്തിയോടുചേർന്ന് താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹോസ്റ്റലുകളും കോർപ്പറേറ്റ് ഓഫീസുകളും ലക്ഷ്യമിട്ട് ആരോഗ്യവകുപ്പ്; ബെംഗളൂരുവിൽ ആശങ്കയിയി ആ നിശബ്ദ രോഗവ്യാപനത്തിന്റെ പുതിയ കണക്കുകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts