ബെംഗളൂരുവിൽ നിരോധനാജ്ഞ നീട്ടി.

POLICE CHECKING CURFEW

ബെംഗളൂരു: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ നിരോധനാജ്ഞ ജനുവരി 31 രാവിലെ അഞ്ചുവരെ നീട്ടി.

സിറ്റി പോലീസ് കമ്മിഷണർ കമൽ പന്ത് ഇറക്കിയ ഉത്തരവിൽ എല്ലാ തരത്തിലുള്ള റാലികളും സമരങ്ങളും നിരോധിച്ചതായി അറിയിച്ചു.

വിവാഹച്ചടങ്ങുകൾക്ക് ഹാളുകളിൽ നൂറുപേരും തുറസ്സായ സ്ഥലങ്ങളിൽ 200 പേരും മാത്രമേ പങ്കെടുക്കാവൂ എന്നും ഉത്തരവിൽ കൂട്ടിച്ചേർത്തട്ടുണ്ട്.

  ടിക്കറ്റില്ല, പരസ്യമില്ല, എന്നിട്ടും ക്ഷണം കിട്ടാൻ ക്യൂ; ബെംഗളൂരുവിൽ വൻ ഹിറ്റായി 'ബാങ്കർലോർ' ഹൗസ് പാർട്ടി

വെള്ളിയാഴ്ച നടക്കുന്ന യോഗത്തിൽ വാരാന്ത്യ കർഫ്യൂ തുടരണോ വേണ്ടയോ എന്ന കാര്യത്തിൽ ചർച്ച ചെയ്തു അന്തിമ തീരുമാനിക്കുമെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് നിയന്ത്രണ അവലോകന യോഗം തീരുമാനിച്ചട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ സ്കൂൾ ബസ് കയറിയിറങ്ങി സ്കൂട്ടർ യാത്രികയായ സ്ത്രീ മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts