ബെംഗളൂരു : സംസ്ഥാനത്ത് 10 പുതിയ ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ രോഗബാധിതരുടെ എണ്ണം 76 ആയി ഉയർന്നതായി ആരോഗ്യമന്ത്രി കെ സുധാകർ അറിയിച്ചു. ഈ 10 പുതിയ കേസുകളിൽ എട്ട് എണ്ണം ബെംഗളൂരുവിൽ നിന്നും രണ്ടെണ്ണം ധാർവാഡിൽ നിന്നുമാണ്. അഞ്ച് പേർക്ക് അമേരിക്ക, ബെൽജിയം, ദുബായ് എന്നിവിടങ്ങളിലേക്ക് അന്താരാഷ്ട്ര യാത്രാ ചരിത്രമുണ്ട്. എല്ലാവരും രോഗലക്ഷണങ്ങളില്ലാത്തവരും ഇവരെ ഐസൊലേറ്റ് ചെയ്തു.
എട്ട് രോഗികൾ കോവിഡ് -19 നെതിരെ പൂർണ്ണമായി വാക്സിൻ എടുത്തവരാണ്, 13 ഉം 14 ഉം വയസ്സുള്ള രണ്ട് രോഗികൾക്ക് വാക്സിനേഷന് അർഹമായിട്ടില്ല.
Ten new cases of Omicron have been confirmed in Karnataka on Jan 2nd taking the tally to 76:
🔹 Bengaluru: 8 cases (of which 5 are international travellers)
🔹Dharwad: 2 cases#OmicronInIndia #Omicronindia #COVID19 #Karnataka @BSBommai @mansukhmandviya— Dr Sudhakar K (Modi ka Parivar) (@DrSudhakar_) January 3, 2022
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.