കൊവിഡ് ; ക്രിസ്മസ് അവധിക്ക് ശേഷം സ്‌കൂളുകൾ തുറക്കുന്നത് മാറ്റിവച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ, ചില സ്കൂളുകളിൽ ക്രിസ്മസ് അവധിക്ക് ശേഷം ഫിസിക്കൽ ക്ലാസുകൾ വീണ്ടും തുറക്കുന്നത് മാറ്റിവച്ചു. ക്രിസ്മസ് അവധിക്ക് ശേഷം ക്ലാസുകൾ പുനരാരംഭിക്കുമ്പോൾ കുട്ടികളെ കാമ്പസുകളിലേക്ക് അയക്കുന്നത് സംബന്ധിച്ച് രക്ഷിതാക്കൾ ആശങ്ക ഉയർത്താൻ തുടങ്ങിയിട്ടുണ്ടെന്ന് പല സ്കൂളുകളും പറഞ്ഞു.

  മൂന്നാഴ്ചത്തെ ഇടിവിനുശേഷം സ്വര്‍ണവില വീണ്ടും കുതിക്കുന്നു; പവന് ഇന്ന് 880 രൂപ വർധിച്ചു

“കുട്ടികളെ സ്കൂള്കളിലേക്ക് അയയ്ക്കാൻ രക്ഷിതാക്കളെ നിർബന്ധിക്കാതിരിക്കാൻ ഞങ്ങൾ ഓൺലൈനിലും ഓഫ്‌ലൈനിലും ക്ലാസുകൾ തുടരും. കേസുകൾ വീണ്ടും ഉയരാൻ തുടങ്ങിയതിനാൽ ആശങ്കകൾ പ്രകടിപ്പിച്ച് നിരവധി രക്ഷിതാക്കളിൽ നിന്ന് ഞങ്ങൾക്ക് കത്തുകൾ ലഭിച്ചു,” ബോർഡ് ഓഫ് മാനേജ്‌മെന്റ് അംഗം മൻസൂർ അലി ഖാൻ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വോട്ടർ പട്ടിക പുതുക്കൽ ജാഗ്രത വേണം; വോട്ടവകാശം നഷ്ടപ്പെട്ടാൽ സർക്കാർ ആനുകൂല്യങ്ങൾ ഒന്നും ലഭിക്കില്ല; മുഖ്യമന്ത്രി ഡി.കെ.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts