ബെംഗളൂരു : തിങ്കളാഴ്ച ഒമിക്രോണിന്റെ അഞ്ച് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ സംസ്ഥാനത്തെ ആകെ ഒമിക്രോൺ രോഗികളുടെ എണ്ണം 19 ആയി.
ധാർവാഡ് (54 വയസ്സുള്ള പുരുഷൻ), ഭദ്രാവതി (20 വയസ്സുള്ള സ്ത്രീ), ഉഡുപ്പി (82 വയസ്സുള്ള പുരുഷൻ, 73 വയസ്സുള്ള സ്ത്രീ) എന്നിവിടങ്ങളിൽ നിന്നാണ് അഞ്ച് കേസുകൾ ഉണ്ടായതെന്ന് സംസ്ഥാന ആരോഗ്യ, മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി കെ സുധാകർ പറഞ്ഞു.
Five cases of Omicron have been confirmed on Dec 19th:
Dharwad: 54 yr male
Bhadravathi: 20 yr female
Udupi: 82 yr male and 73 yr female
Mangaluru: 19 yr female#Omicronindia #Covid_19 @BSBommai— Dr Sudhakar K (Modi ka Parivar) (@DrSudhakar_) December 20, 2021
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.