മതപരിവർത്തന വിരുദ്ധ ബിൽ മന്ത്രിസഭ ഇന്ന് പാസാക്കിയേക്കും

ബെംഗളൂരു : വിവാദമായ മതപരിവർത്തന വിരുദ്ധ ബിൽ സംസ്ഥാന സർക്കാർ ഇന്ന് പാസാക്കിയേക്കും. തിങ്കളാഴ്ച ഉച്ചയ്ക്ക് ചേരുന്ന മന്ത്രിസഭാ യോഗത്തിലാണ് എല്ലാ കണ്ണുകളും.

ബെലഗാവി നിയമസഭാ സമ്മേളനം കഴിഞ്ഞ തിങ്കളാഴ്ച ആരംഭിച്ചെങ്കിലും ഏറെ ചർച്ച ചെയ്യപ്പെട്ട ബിൽ ഇതുവരെ നിയമസഭയിൽ അവതരിപ്പിക്കാൻ സർക്കാർ തയ്യാറായിട്ടില്ല. ഭരണകക്ഷിയായ ബി.ജെ.പി ബില്ലിന്റെ പേരിൽ ഇഴഞ്ഞുനീങ്ങുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബിജെപിയുടെ ക്രൈസ്തവ സ്നേഹം കാപട്യം,മുഖംമൂടി അഴിഞ്ഞ് വീണു: കെ വി തോമസ്
  വിവാഹത്തിന് മദ്യം വിളമ്പിയില്ല; വേദിയില്‍ വച്ച് വധുവരന്‍മാരെ തല്ലി അയല്‍വാസികള്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us