പോലീസ് ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചു ;എസ്.ജി.പാളയ പോലീസ് സ്റ്റേഷൻ താൽക്കാലികമായി അടച്ചു.

ബെംഗളൂരു: മലയാളികൾ തിങ്ങി പാർക്കുന്ന മഡിവാളക്ക് സമീപമുള്ള എസ് ജി പാളയ പോലീസ് സ്റ്റേഷനിൽ ജോലി ചെയ്യുന്ന ഒരു പോലീസുകാരന് കോവിഡ് -19 സ്ഥിരീകരിച്ചു.

തുടർന്ന് അധികൃതർ  സ്റ്റേഷൻ ശുചിത്വവൽക്കരിക്കുകയും  മുദ്രയിടുകയും ചെയ്യാം. ഇദ്ദേഹവുമായി ബന്ധപ്പെട്ട എല്ലാവരും സർക്കാർ നിരീക്ഷണത്തിലാണ്.

  തരിശുഭൂമിയിൽ കൃഷി, ഉദ്യോഗാർത്ഥികൾക്ക് പി.എസ്.സി നിയമനം; മുഖ്യമന്ത്രിക്ക് തുറന്ന കത്തുമായി അഖിൽ മാരാർ

ഇദ്ദേഹം കൈകാര്യം ചെയ്ത ബിസ്മില്ലാ നഗറിൽ ഒരു ക്രിമിനൽ കേസിൽ ഉൾപ്പെട്ട പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

എസ് ജി പാളയ പരിസരത്ത് താമസിക്കുന്ന ജനങ്ങളോട് സുരക്ഷിതർ ആയിരിക്കാൻ പോലീസ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  35,000 രൂപ വാടക നൽകിയിട്ടും എസി ഇട്ടതിന് ഉടമസ്ഥന്റെ ചീത്തവിളി; ബെംഗളൂരുവിൽ വാടകക്കാരന്റെ കുറിപ്പ് വൈറലാകുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts