ബെംഗളുരുവിലേക്ക് കേരള ആർടിസിയുടെ 3 സർവീസുകൾ കൂടി പുനരാരംഭിച്ചു

ബെംഗളൂരു : കോവിഡ് മൂലം ഒന്നര വർഷത്തോളം നിർത്തവച്ചിരുന്ന കേരള ആർടിസി സർവീസുകൾ പുനരാരംഭിച്ചു. നിലമ്പൂർ, പാലാ സൂപ്പർ ഡിലക്സ്, തലശ്ശേരി എക്സ്പ്രസ് ബസ് സർവീസുകൾ ആണ് പുനരാരംഭിച്ചത്.

ഇടദിവസങ്ങളിൽ യാത്രക്കാർ കുറവായത് മൂലം വാരാന്ത്യത്തിൽ മാത്രമാണ് ആണ് ഇപ്പോൾ സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത് എന്നാൽ യാത്രക്കാരുടെ തിരക്കനുസരിച്ച് സർവീസുകളിൽ മാറ്റം വരുത്തുമെന്ന് അധികൃതർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സ്ത്രീധന പീഡനവും ഭർത്താവിന്റെ പരസ്ത്രീ ബന്ധവും; പോലീസ് ക്വാർട്ടേഴ്‌സിൽ യുവതി ജീവനൊടുക്കിയ നിലയിൽ
  തെരുവുനായ ശല്യത്തിന് പരിഹാരം; ബെംഗളൂരുവിൽ 2,600 നായകൾക്കായി പുത്തൻ പുനരധിവാസ കേന്ദ്രങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts