കെഎസ്ആർ റെയിൽവേ സ്റ്റേഷനിൽ ഇനിമുതൽ ഫിഷ് ഫൂട്ട് സ്പാ.

ബെംഗളൂരു: നഗരത്തിലെ പ്രധാന റെയിൽവേ സ്റ്റേഷനിൽ പുതിയ ജലധാരയും ഫുട്‌സ്പാ സേവനങ്ങളും ആരംഭിച്ചു. ബെംഗളുരുവിലെ ക്രാന്തിവീര സങ്കൊല്ലി രായണ്ണ റെയിൽവേ (കെഎസ്ആർ) സ്റ്റേഷനിൽ സൗത്ത് വെസ്റ്റേൺ റെയിൽവേയുടെ ബെംഗളൂരു ഡിവിഷണൽ റെയിൽവേ മാനേജർ ശ്യാം സിങ് ആണ് ഉദ്ഘാടനം ചെയ്തത്.

“ഇത് യാത്രക്കാരുടെ കാത്തിരിപ്പ് സമയം ആഹ്ലാദകരമാക്കുകയും അവരുടെ യാത്രാനുഭവം വർദ്ധിപ്പിക്കുകയും ചെയ്യുമെന്നു ” നവംബർ 26 വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ സൗത്ത് വെസ്റ്റേൺ റെയിൽവേ അറിയിച്ചു.

  ഇനി നാട്ടിലേക്ക് രാജകീയ യാത്ര; ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് ഫ്ലൈ ബസ് സർവീസ് വെള്ളിയാഴ്ച മുതൽ; നിരക്കും വിശദാംശങ്ങളും

സ്റ്റേഷനിൽ സ്ഥാപിച്ചിട്ടുള്ള അക്വേറിയത്തിന്റെ നിർമ്മാതാക്കളും കെഎസ്ആർ ബെംഗളൂരു റെയിൽവേ സ്റ്റേഷനിൽ സ്ഥാപിച്ചിട്ടുള്ള അക്വാട്ടിക് കിംഗ്ഡം പരിപാലിക്കുന്നവരുമായ എച്ച്എൻഐ എന്റർപ്രൈസസ് എന്ന കമ്പനിയാണ് ഈ സൗകര്യങ്ങളുടെ പരിപാലനം ഏറ്റെടുത്തിരിക്കുന്നത്. 

കർശനമായ കോവിഡ് പ്രോട്ടോക്കോളുകൾ പാലിച്ചാലും, ഒരേസമയം 25 സന്ദർശകർക്ക് വരെ അക്വേറിയം സന്ദർശിക്കാൻ കഴിയമെന്നു , ”ഐആർഎസ്ഡിസിയുടെ മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ എസ് കെ ലോഹ്യ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ശക്തി' നൽകിയ പണി പുരുഷന്മാർക്കോ? ബസ് പാസ് നിരക്കിൽ വൻ വർദ്ധനവ്; പുതിയ നിരക്കുകൾ അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു എയർപോർട്ടിൽ ഇറങ്ങുന്നവർ സൂക്ഷിക്കുക; നിങ്ങളുടെ പോക്കറ്റ് ചോർത്താൻ മൊബൈലിൽ 'ചതിക്കുഴി'!
[masterslider id="10"]

Related posts