നിർത്താതെ പെയ്യുന്ന മഴയിൽ ബന്ദിപ്പൂർ കടുവാ സങ്കേതത്തിലെ നൂറുകണക്കിന് തടാകങ്ങൾ നിറഞ്ഞു

ബെംഗളൂരു : കഴിഞ്ഞ ഒരാഴ്ചയായി നിർത്താതെ പെയ്യുന്ന മഴയെത്തുടർന്ന്, കർണാടകയിലെ ചാമരാജനഗർ ജില്ലയിലെ ബന്ദിപ്പൂർ കടുവാ സങ്കേതത്തിലെ 13 ഡിവിഷനുകളിലെ 363 തടാകങ്ങൾ നിറഞ്ഞു, വേനൽക്കാലത്ത് വന്യജീവികൾക്ക് ജലക്ഷാമം ഉണ്ടാകുമോ എന്ന ഭയം ഒഴിഞ്ഞു.

വനമേഖലയോട് ചേർന്നുള്ള ഗ്രാമങ്ങളിലും ജനവാസ കേന്ദ്രങ്ങളിലും മനുഷ്യ-മൃഗ സംഘർഷം പരമാവധി കുറഞ്ഞിരിക്കുക ആണ്.ബന്ദിപ്പൂർ റിസർവ് തമിഴ്നാട്ടിലെയും കേരളത്തിലെ വയനാട്ടിലെയും മധുമല വനമേഖലയോട് ചേർന്നാണ്.എല്ലാ പ്രദേശങ്ങളിലും നല്ല മഴ ലഭിച്ചതിനാൽ 1,02,700 ഹെക്ടറിൽ (1,027 ചതുരശ്ര കിലോമീറ്റർ) വ്യാപിച്ചുകിടക്കുന്ന ബന്ദിപ്പൂർ കടുവാ സങ്കേതം,ഈ പ്രദേശത്തെ മിക്കവാറും എല്ലാ തടാകങ്ങളും നിറഞ്ഞിരിക്കുന്നു.

  ഫ്ലാറ്റുകളിലെ മലിനജലം ഇനി വ്യവസായശാലകൾക്ക് ജീവനീര്; ബെംഗളൂരുവിൽ പുതിയ 'ജല വിപ്ലവം'

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ റോഡ് തർക്കം; നടു റോഡിലിട്ട് കോളേജ് വിദ്യാർത്ഥിയെ കുത്തിപ്പരിക്കേൽപ്പിച്ച് അക്രമികൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts