വാക്സിൻ എടുക്കുക അല്ലെങ്കിൽ ആശുപത്രി വാസത്തിന് പണം നൽകുക; ടിഎസി നിർദ്ദേശം

ബെംഗളൂരു: കോവിഡ്-19 വാക്‌സിൻ എടുക്കാത്തവരെ കൈകാര്യം ചെയ്യാൻ സിംഗപ്പൂർ മോഡൽ സർക്കാർ സ്വീകരിക്കണമെന്ന് സംസ്ഥാന സാങ്കേതിക ഉപദേശക സമിതി (ടിഎസി) ശുപാർശ ചെയ്തു. സിങ്കപ്പൂർ ഒരു പുതിയ നിയമം കൊണ്ടുവന്നു, അതനുസരിച്ച് വാക്സിനേഷൻ എടുക്കാതെ തുടരാൻ തിരഞ്ഞെടുക്കുന്ന ആളുകൾക്ക് കോവിഡ് -19 ഹോസ്പിറ്റലൈസേഷൻ ബില്ലുകൾ അടയ്‌ക്കേണ്ടി വരും എന്നതാണ്.

  വിദ്യാർത്ഥികൾക്ക് സ്കൂളുകൾ സുരക്ഷിതമാണോ? ബംഗളൂരുവിൽ ആശങ്കയേറുന്നു; തിരുത്തൽ നടപടികൾ വേണമെന്ന് വിദഗ്ദ്ധർ

കർണാടക 87% ഫസ്റ്റ്-ഡോസ് വാക്സിനേഷൻ സ്വീകരിച്ചിട്ടുണ്ടെങ്കിലും, വീടുതോറുമുള്ള സർവേകൾക്കിടയിലും ജനസംഖ്യയുടെ ഒരു ചെറിയ ഭാഗം കുത്തിവയ്പ് എടുക്കാതെ തുടരാൻ തിരഞ്ഞെടുത്തിരിക്കുന്നു എന്നത് അധികാരികൾക്ക് വലിയ വെല്ലുവിളി ഉയർത്തിയിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരം ഒരു നിർദ്ദേശം ടിഎസി മുന്നോട്ട് വെച്ചത്.

 

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മേലധികാരികളുടെ അർദ്ധരാത്രി വിളികളും വാരാന്ത്യ മീറ്റിംഗുകളും; ഇന്ത്യൻ കോർപ്പറേറ്റ് മേഖലയിലെ അഞ്ച് 'വിഷലിപ്ത' ശീലങ്ങൾ തുറന്നുകാട്ടി ബെംഗളൂരുവിലെ സ്റ്റാർട്ടപ്പ് മേധാവി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts