ബെംഗളൂരു: ഇന്നലെ നഗരത്തിൽ നിര്യാതനായ വിൽസൺ പി ( 54) യുടെ മൃതദേഹം ബന്ധുക്കളെ കാത്ത് ബെംഗളൂരു സപർശ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. Wilson. P, S/O: Ponnan,#236, Hennagara Post, Yarandahalli Village, Bangalore 560105 എന്ന വിലാസമാണ് ആധാർ കാർഡിലുള്ളത്. കഴിഞ്ഞ 25 വർഷത്തോളമായി ഇദ്ദേഹം ബെംഗളൂരുവിൽ സ്വന്തമായി സർവീസ് സെൻ്റർ നടത്തുന്നു. പത്തനംതിട്ട വെൺമണി സ്വദേശിയാണന്ന് സംശയിക്കുന്നു. ഇദ്ദേഹത്തിൻ്റെ ബന്ധുക്കളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കാണുന്ന ഫോൺ നമ്പറിൽ അറിയിക്കുക.
മാത്യു ഫിലിപ്പ് -9108675868