കനത്ത മഴ; ബെംഗളൂരുവില്‍ പലയിടങ്ങളിലും വെള്ളം കയറി

ബെംഗളൂരു : ഇന്നലെ രാത്രിയുണ്ടായ കനത്ത മഴയില്‍ നഗരത്തിലെ വിവിധ ഇടങ്ങളില്‍ കയറി.വൈകുന്നേരം ഇടിമിന്നലോടു കൂടിയ ആരംഭിച്ച മഴ രണ്ടു മണിക്കൂറിലേറെ നീണ്ടു നിന്നു.മഴ നഗരത്തിലെ ദീപാവലി ആഘോഷളുടെ പ്രഭകെടുത്തി. റോഡുകള്‍ നിറഞ്ഞു കവിഞ്ഞയുകയും പലയിടങ്ങളിലും ഗതാഗതവും തടസപ്പെട്ടുകായും ചെയ്തു. ഈസ്റ്റ്, വെസ്റ്റ്, ആഗര്‍.ആര്‍, സൗത്ത്, മഹാദേവപുര സോണുകളിലെ പലയിടങ്ങളിലും മഴയില്‍ വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടു.

  ബസ് കയറുന്നവർ അറിയാൻ; ബെംഗളൂരുവിൽ ബസ് ചാർജ് കുത്തനെ കൂട്ടുന്നു

സ്റ്റേറ്റ് നാച്ച്വറല്‍ ഡിസാസ്റ്റര്‍ മോണിറ്ററിംഗ് സെല്ലിന്റെ കണക്കുകളിൽ ബി.ബി.എം.പിയുടെ മഹാദേവ പുര സോണിലാണ് ഏറ്റവും മഴ ലഭിച്ചത്. കര്‍ണാടക സൗത്ത് സോണിലെ വി.വി. പുരത്തും,ഹംപിനഗര്‍, വിദ്യാപീഠ, നാഗര്‍ഭാവി, ലാല്‍ഭാഗ്, ബെംഗളൂരു യൂണിവേഴ്‌സിറ്റി കാമ്പസ്, കെങ്കേരി, കോട്ടണ്‍പേട്ട്, എച്ച്. എ. എല്‍, സാരക്കി ഭാഗങ്ങളിലും കനത്ത മഴയായിരുന്നു ലഭിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നടൻ ടൊവീനോ തോമസിന്റെ വീട്ടിലേക്ക് പ്രതിഷേധവുമായി യുവ മോർച്ച ;നടന് ഐക്യദാർഢ്യവുമായി ഡി വൈ എഫ് ഐ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts