നിരക്ക് കൂട്ടണം; ഓട്ടോ തൊഴിലാളികളുടെ സമരം 9 ന്

ബെംഗളൂരു : ഓട്ടോറിക്ഷ നിരക്ക് കൂട്ടണം എന്നാവശ്യപ്പെട്ട് തൊഴിലാളി യൂണിയനുകളുടെ സമരം 9 ന് , സിഐടിയു നിയന്ത്രണത്തിലുള്ള ഓട്ടോ ഡ്രൈവേഴ്സ് യൂണിയൻ ആണ് സമരം നടത്തുന്നത്.മിനിമം നിരക്ക് 2 കിലോമീറ്ററിന് 30 രൂപയും തുടർന്നുള്ള കിലോമീറ്റർ നിരക്ക് 16 രൂപയായും ഉയർത്തണമെന്നാണു യൂണിയകളുടെ ആവശ്യം.

  നടൻ പ്രകാശ് രാജിന് ജാമ്യമില്ലാ വാറന്റ്, വെട്ടിലായി പൊലീസും

മന്ത്രി 2 മാസം മുൻപ് ചർച്ച നടത്തി യെങ്കിലും ഫയൽ മുഖ്യമന്ത്രിയുടെ അന്തിമ അനുമതിക്കായി അയച്ചെന്നാണ് പറയുന്നത് നിര വർധിപ്പിക്കാതെ ഇനി പിടിച്ചു നിൽക്കാനാവില്ലെന്നും യൂണിയൻ സെക്രട്ടറി ശ്രീനിവാസൻ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എതിരില്ലാത്ത മൂന്ന് ഗോൾ; ലോകകപ്പിൽ ചരിത്ര ഹാട്രിക്കോടെ അർജന്റീനയ്ക്ക് വമ്പൻ തുടക്കം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts