ഡ്രീം 11 പ്രൊമോട്ടർമാർക്കെതിരെ നിർബന്ധിത നടപാടില്ല: പോലീസിനോട് ഹൈക്കോടതി

ബെംഗളൂരു : ഓൺലൈൻ ഗെയിമിംഗ് കമ്പനിയായ ഡ്രീം 11 ന്റെ പ്രമോട്ടർമാർക്കെതിരെ നിർബന്ധിത നടപടിയെടുക്കരുതെന്ന് കർണാടക ഹൈക്കോടതിയുടെ ബെഞ്ച് വ്യാഴാഴ്ച സംസ്ഥാന പോലീസിനോട് ആവശ്യപ്പെട്ടു.

1963ലെ കർണാടക പോലീസ് ആക്‌ട് ഭേദഗതിയിലൂടെ സംസ്ഥാനത്ത് ഓൺലൈൻ ചൂതാട്ടത്തിന് നിരോധനം ഏർപ്പെടുത്തിയ കർണാടക പോലീസ് (ഭേദഗതി) ആക്‌ട് പ്രകാരം തങ്ങൾക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഗെയിമിംഗ് ആപ്പിന്റെ രണ്ട് പ്രമോട്ടർമാർ കോടതിയെ സമീപിച്ചു.

  ഞായറാഴ്ചകളിൽ ബെംഗളൂരുവിൽ ലിവിംഗ് റൂമുകൾ 'പാർലമെന്റാകും' ഭിന്ന അഭിപ്രായമുള്ള അപരിചിതർ ഒന്നിച്ചിരുന്ന് തർക്കിക്കുമ്പോൾ; പുതിയ കൂട്ടായ്മയുമായി യുവാക്കൾ

അതേസമയം, സംസ്ഥാനത്ത് അടുത്തിടെ ഏർപ്പെടുത്തിയ ഓൺലൈൻ ചൂതാട്ട നിരോധനത്തിനെതിരെ ഓൺലൈൻ ഗെയിമിംഗ് സ്ഥാപനങ്ങൾ ഹൈക്കോടതിയിൽ നിരവധി ഹർജികൾ ഫയൽ ചെയ്ത സാഹചര്യത്തിൽ, പുതിയ നിയമത്തിന് കീഴിൽ ഒരു നടപടിയും സ്വീകരിക്കില്ലെന്ന് സംസ്ഥാന സർക്കാർ വ്യാഴാഴ്ച ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ചിനെ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹോസ്റ്റലിൽ വിദ്യാർത്ഥിനി മദ്യപിക്കുന്ന വീഡിയോ വൈറൽ; സംഭവം ഒതുക്കിത്തീർക്കാൻ വാർഡൻമാർ പണം വാങ്ങിയതായി ആരോപണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts