സാൻഡൽവുഡിനെ പിടിച്ചുലച്ച് ഒരു ആകസ്മിക മരണം കൂടി.

ബെംഗളൂരു : പെട്ടെന്നുള്ള മരണങ്ങൾ മൂലമുള്ള നഷ്ടം കന്നഡ സിനിമാ മേഖലയെ പിടിച്ചുലക്കുന്നത് ആദ്യമായല്ല.

  • 1990 സെപ്റ്റംബർ 30 നാണ് അന്നത്തെ ഏറ്റവും വലിയ സൂപ്പർ താരവും സംവിധായകനുമായിരുന്ന ശങ്കർ നാഗ് വാഹനാപകടത്തിൽ മരിച്ചത്.
  • 1994 ജൂലൈ 24ന് അന്നത്തെ സൂപ്പർ യുവ നായകനായിരുന്ന സുനിൽ കാറപകടത്തിൽ മരണപ്പെടുകയായിരുന്നു.
  • 2009 ഡിസംബർ 30 ന് ഹൃദയാഘാതം മൂലമാണ് അന്നത്തെ സൂപ്പർ താരമായിരുന്ന വിഷ്ണുവർദ്ധൻ മരിച്ചത്.
  • കഴിഞ്ഞ വർഷം ജൂൺ 8ന് യുവതാരം ചിരഞ്ജീവി സർജ മരണത്തിന് കീഴടങ്ങിയിരുന്നു, കാരണം ഹൃദയാഘാതം തന്നെ.
  • കഴിഞ്ഞ വർഷം ജൂൺ 15നാണ് ദേശീയ അവാർഡ് ജേതാവുകൂടിയായ സഞ്ചാരി വിജയ് ബൈക്കപകടത്തെ തുടർന്ന് മരണപ്പെടുന്നത്.
  • സൂപ്പർ താരം രാജ് കുമാർ ഇളയ മകൻ പുനീത് രാജ്കുമാറിൻ്റെ മരണം ആകസ്മിക മരണം കന്നഡ സിനിമാ മേഖലക്ക് മറ്റൊരു തീരാ നഷ്ടമായി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നൈസ് റോഡിൽ ടോൾ നൽകരുത്? കാരണം അറിയാൻ വായിക്കാം
  നായയാണെന്ന് പലരും കരുതുന്നു;  ബെംഗളൂരുവിൽ വീണ്ടും ഭീതിയുടെ രാത്രികൾ'  ഒരു മാസത്തിനിടെ ഇത് അഞ്ചാം തവണ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കൈവിലങ്ങോടെ പോലീസിനെ തള്ളിമാറ്റി ആ പായച്ചിൽ! കുപ്രസിദ്ധ കുറ്റവാളിയുടെ സിനിമാറ്റിക് രക്ഷപ്പെടൽ
[masterslider id="10"]

Related posts