10 മാസത്തിനിടെ റോഡപകടങ്ങളിൽ പൊലിഞ്ഞത് 102 ജീവനുകൾ

മൈസൂരു; മൈസൂരു ന​ഗരത്തിൽ കഴിഞ്ഞ 10 മാസത്തിനിടെ ഉണ്ടായ 515 റോഡപകടങ്ങളിൽ ഇല്ലാതായത് 102 പേരുടെ ജീവനെന്ന് കണക്കുകൾ.

അപകടങ്ങളിൽ 452 പേർക്ക് ​ഗുരുതരമായി പരിക്കേൽക്കുക കൂടി ചെയ്തെന്ന് സിറ്റി ട്രാഫിക് പോലീസിന്റെ റിപ്പോർട്ട് പുറത്ത്. 2021 ജനുവരി 11 മുതൽ ഒക്ടോബർ 27 വരെയുള്ള കണക്കുകൾ പ്രകാരമാണിത്.

  ബോബി ചെമ്മണ്ണൂറിനെതിരെ നടി ഹണി റോസ് നൽകിയ പരാതിയിൽ തീർപ്പ്; അറിയാൻ വായിക്കാം

മൈസൂരു – ബെം​ഗളുരു ഹൈവേ, നഞ്ചൻ കോട് റോഡ്, നർസിപുർ റോഡ്, ഹുൻസൂർ റോഡ് എന്നിവിടങ്ങളിലാണ് ഏറെയും അപകടങ്ങൾ സ്ഥിരമായി നടക്കുന്നത്.

മദ്യപിച്ച് വാഹനം ഓടിയ്ക്കുക, സീറ്റ് ബെൽറ്റ് , ഹെൽമറ്റ് എന്നിവ ധരിയ്ക്കാതിരിയ്ക്കുക, മൊബൈലിൽ സംസാരിച്ച് വാഹനം അലക്ഷ്യമായി ഓടിയ്ക്കുക എന്നിവയൊക്കെയാണ് അപകടത്തിന്റെ പ്രധാന കാരണങ്ങൾ.

കൂടാതെ വൺവേകളിലെ അലക്ഷ്യമായ വാഹനം ഓടിക്കൽ രീതി, കുഴികൾ എന്നിവയും അപകടങ്ങൾക്ക് കാരണമാകുന്നു.. 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വഴിയോരക്കച്ചവടക്കാർക്ക് പൂട്ടിട്ട് ബെംഗളൂരു; ന​ഗരത്തിലെ 1,500 കി.മീറ്റർ റോഡുകളിൽ ഇനി കച്ചവടമില്ല
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ 29 കാരനായ ​ഗുണ്ടയെ വെട്ടിക്കൊന്നത് നടുറോഡിൽ പൊതുജനങ്ങൾ നോക്കിനിൽക്കെ; ദൃശ്യങ്ങൾ പുറത്ത്
[masterslider id="10"]

Related posts