ഓൺലൈൻ ഗെയിമിംഗ് നിരോധനത്തെ ചോദ്യം ചെയ്തുള്ള ഹർജി; ഹൈക്കോടതി ഒക്ടോബർ 27ന് പരിഗണിക്കും

ബെംഗളൂരു : 2021 ലെ കർണാടക പോലീസ് (ഭേദഗതി) നിയമത്തിലെ നിരവധി വകുപ്പുകളുടെ നിയമസാധുത ചോദ്യം ചെയ്ത് ഓൾ ഇന്ത്യ ഗെയിമിംഗ് ഫെഡറേഷനും വ്യക്തിഗത ഓൺലൈൻ ഗെയിമിംഗ് ഓപ്പറേറ്റർമാരും സമർപ്പിച്ച ഒരു കൂട്ടം ഹർജികൾ കർണാടക ഹൈക്കോടതി ഒക്ടോബർ 27 ന് പരിഗണിക്കും.

  ബെംഗളൂരു വൈറ്റ്ഫീൽഡ്-കന്റോൺമെന്റ് റെയിൽവേ പാത ഇരട്ടിപ്പിക്കൽ അവസാന ഘട്ടത്തിലേക്ക്; യാത്രാക്ലേശത്തിന് ഉടൻ പരിഹാരമാകും

പുതിയ നിയമത്തിന്റെ പ്രവർത്തനം സ്റ്റേ ചെയ്യുന്നതിനുള്ള ഇടക്കാല ഹർജി ഒക്ടോബർ 27 ന് പരിഗണിക്കുമെന്ന് ലാഭേച്ഛയില്ലാത്ത സൊസൈറ്റിയായ ഫെഡറേഷൻ സമർപ്പിച്ച ഹർജി വെള്ളിയാഴ്ച പരിഗണിച്ച ജസ്റ്റിസ് കൃഷ്ണ എസ്. ദീക്ഷിത് പറഞ്ഞു. വ്യക്തിഗത ഓൺലൈൻ ഗെയിമിംഗ് ഓപ്പറേറ്റർമാർ സമർപ്പിച്ച മറ്റ് ഹർജികൾക്കൊപ്പം പരിഗണിക്കും.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിദ്യാർത്ഥികൾക്കുള്ള ബസ് പാസ് വിതരണം ജൂൺ 1 മുതൽ; അപേക്ഷിക്കേണ്ടത് എങ്ങനെ? അറിയേണ്ടതെല്ലാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts