നഗരത്തിൽ ആദായ നികുതി വകുപ്പ് റെയ്‌ഡ്‌

ബെംഗളൂരു: കർണാടക ഉൾപ്പെടെ നിരവധി സംസ്ഥാനങ്ങളിലെ ഡിജിറ്റൽ മാർക്കറ്റിംഗ്, കാമ്പെയ്‌ൻ മാനേജ്‌മെന്റ്സ്ഥാപനങ്ങളിൽ ആദായ നികുതി വകുപ്പ് അടുത്തിടെ നടത്തിയ റെയ്ഡുകളിൽ 7 കോടി രൂപയുടെകണക്കിൽപ്പെടാത്ത നിക്ഷേപങ്ങളും 70 കോടിയോളം രൂപയുടെ വ്യാജ ചെലവുകളുടെ ബില്ലുകളും കണ്ടെത്തിയിട്ടുണ്ട്.

ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലൂടെ  കോൺഗ്രസിനായി രാഷ്ട്രീയ പ്രചാരണം നടത്തുന്നതിനായി സ്ഥാപനങ്ങൾപ്രവർത്തിക്കുന്നുണ്ടെന്ന് ഐടി വകുപ്പ് വൃത്തങ്ങൾ പറഞ്ഞു.

  41–ാം വയസ്സിൽ സിആർ7ന് വിവാഹം! ആദ്യ മകന്റെ അമ്മയെ ഇന്നും വെളിപ്പെടുത്താതെ ക്രിസ്റ്റ്യാനോ

ബെംഗളൂരു, സൂറത്ത്, ചണ്ഡിഗഡ്, മൊഹാലി എന്നിവിടങ്ങളിൽ 7 സ്ഥലങ്ങളിൽ റെയ്ഡ് നടത്തിയതായി ആദായനികുതി വകുപ്പ് ഞായറാഴ്ച പത്രക്കുറിപ്പിൽ അവകാശപ്പെട്ടു. “ബെംഗളൂരുവിൽ, ഡിസൈൻ ബോക്സ്ഡ്ക്രിയേറ്റീവ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഓഫീസിലാണ് റെയ്ഡ് നടന്നത്. കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റിപ്രസിഡന്റ് ഡികെ ശിവകുമാറിന് വേണ്ടി പ്രവർത്തിക്കുന്ന  ഇമേജ് കൺസൾട്ടൻസി സ്ഥാപനമാണിത് .” എന്ന് വകുപ്പ് വൃത്തങ്ങൾ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കോളുകൾ അറ്റൻഡ് ചെയ്തില്ല'; എച്ച്.ആർ മാനേജർക്ക് വധഭീഷണിയും തെറിവിളിയും, ബെംഗളൂരുവിൽ 24-കാരൻ കുടുങ്ങി!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തടാകത്തിൽ പൊന്തിക്കിടന്ന ചുവന്ന സ്യൂട്ട്കേസിന് ഉളളിലെ മൃതദേഹം; സുഹൃത്തിന്റെ അമ്മയെ കൊന്ന് തള്ളിയ പ്രതി പിടിയിൽ
[masterslider id="10"]

Related posts