ബെംഗളൂരു: ആള്‍ ഇന്ത്യാ കെ.എം.സി.സി ബെംഗളൂരു സെന്‍ട്രല്‍ കമ്മിറ്റിയും ബി.ബി.എം.പിയുമായി സഹകരിച്ച് നടത്തുന്ന മെഗാ കൊവിഡ് വാക്‌സിനേഷന്‍ ക്യാമ്പ് ഈ 17-09-2021 വെള്ളിയാഴ്ച രാവിലെ ആറ് മണി മുതല്‍ വൈകുന്നേരം ആറ് മണി വരെ ബെംഗളൂരു സോമേശ്വര നഗറിലുള്ള ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഹ്യുമാനിറ്റിയില്‍ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി +919964889888 എന്ന നമ്പറില്‍ വിളിക്കുക.