മംഗളൂരുവിലെ യുവാവിന് നിപ്പയുടെ ലക്ഷണങ്ങൾ ഇല്ല.

ബെംഗളൂരു : നിപ്പയുടെ ലക്ഷണങ്ങൾ ഉണ്ട് എന്ന രീതിയിൽ ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവിന് നിപ്പയുടെ ലക്ഷണങ്ങൾ ഇല്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ: കിഷോർ കുമാർ വ്യക്തമാക്കി.

മംഗളൂരുവിൽ നിപ്പ രോഗ ലക്ഷണങ്ങളോടെ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് ദക്ഷിണ കന്നഡ ജില്ലാ ഡെപ്യൂട്ടി കമ്മീഷണർ ഡോ: രാജേന്ദ്രയും വ്യക്തമാക്കി.

  വ്യാജ മദ്യം കഴിച്ച് അഞ്ചുപേര്‍ മരിച്ചു

അതേ സമയം നിപ്പയുടെ ലക്ഷണമാണ് എന്ന് സംശയിച്ച് ചികിൽസ തേടിയ യുവാവിൻ്റെ സ്രവ സാമ്പിളുകൾ പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനക്ക് അയച്ചിട്ടുണ്ട്.

ഗോവയിൽ ആർ.ടി.പി.സി.ആർ ടെസ്റ്റ് കിറ്റുകൾ നിർമ്മിക്കുന്ന കമ്പനിയിൽ ജോലി ചെയ്യുന്ന കാർവാർ സ്വദേശിയായ മൈക്രോ ബയോളജിസ്റ്റ് ആണ് പനിയെ തുടർന്ന് നിപ്പയാണോ എന്ന സംശയത്തിൽ ചികിൽസ തേടിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇഷ്ടം അടിവസ്ത്രങ്ങളോട്; സ്ത്രീകളുടെ ഉറക്കം കെടുത്തിയ 'സൈക്കോ' മോഷ്ടാവ് പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നിയമസഭാ തിരഞ്ഞെടുപ്പ്: കേരളത്തിൽ കോൺഗ്രസ് തരംഗമെന്ന് സിദ്ധരാമയ്യ; ബംഗാളിലും തമിഴ്‌നാട്ടിലും തിരിച്ചടിയായത് ഭരണവിരുദ്ധ വികാരം
[masterslider id="10"]

Related posts

Click Here to Follow Us