കർണാടകയിൽ ഇന്ന് 1213 പേർക്ക് കോവിഡ്; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  1213 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.

1,206 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.64%.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

ഇന്ന് ഡിസ്ചാര്‍ജ് : 1,206
ആകെ ഡിസ്ചാര്‍ജ് : 2886906
ഇന്നത്തെ കേസുകള്‍ : 1213
ആകെ ആക്റ്റീവ് കേസുകള്‍ : 19300
ഇന്ന് കോവിഡ് മരണം : 25
ആകെ കോവിഡ് മരണം : 37231
ആകെ പോസിറ്റീവ് കേസുകള്‍ : 2943463
ഇന്നത്തെ പരിശോധനകൾ : 187187
ആകെ പരിശോധനകള്‍: 42645456

ബെംഗളൂരു നഗര ജില്ല :

ഇന്നത്തെ കേസുകള്‍ : 319
ആകെ പോസിറ്റീവ് കേസുകൾ: 1236229
ഇന്ന് ഡിസ്ചാര്‍ജ് : 205
ആകെ ഡിസ്ചാര്‍ജ് : 1212910
ആകെ ആക്റ്റീവ് കേസുകള്‍ : 7343
ഇന്ന് മരണം : 2
ആകെ മരണം : 15975

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us