മുന്നോട്ട് തന്നെ… ഇന്ന് 146 മരണം;7866 പേർക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു.

ബെംഗളൂരു : ഇന്ന് കര്‍ണാടക സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് 146 കോവിഡ് മരണം റിപ്പോർട്ട് ചെയ്തു.

7866 പേര്‍ക്ക് ഇന്ന് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു.

കൂടുതല്‍ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

  • ഇന്ന് കോവിഡ് മരണം :146
  • ആകെ കോവിഡ് മരണം : 6680
  • ഇന്നത്തെ കേസുകള്‍ : 7866
  • ആകെ പോസിറ്റീവ് കേസുകള്‍ : 412190
  • ആകെ ആക്റ്റീവ് കേസുകള്‍ : 96918
  • ഇന്ന് ഡിസ്ചാര്‍ജ് : 7803
  • ആകെ ഡിസ്ചാര്‍ജ് : 308573
  • തീവ്ര പരിചരണ വിഭാഗത്തില്‍ : 784
  • ഇന്നത്തെ ടെസ്റ്റ്‌ -ആന്റിജെന്‍ -38291
  • ആകെ ആന്റിജെന്‍ പരിശോധനകള്‍-1120914
  • ആര്‍.ടി.പി.സി.ആര്‍ മറ്റു പരിശോധനകള്‍ ഇന്ന്-29152
  • ആകെ ആര്‍.ടി.പി.സി.ആര്‍ മറ്റു പരിശോധനകള്‍-2340205
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍ -3461119
  പിങ്ക് ലൈന് വേഗത സർട്ടിഫിക്കറ്റ് ലഭിച്ചു; ആഗസ്റ്റ് 15-ന് ബെന്നാർഘട്ട വഴി ട്രെയിൻ പായുമ്പോൾ മുംബൈ പിന്നിലാകും!

ബെംഗളൂരു നഗര ജില്ല

  • ഇന്ന് മരണം : 55
  • ആകെ മരണം : 2266
  • ഇന്നത്തെ കേസുകള്‍ : 3102
  • ആകെ പോസിറ്റീവ് കേസുകള്‍ : 153625
  • ആകെ ആക്റ്റീവ് കേസുകള്‍ : 30386
  • ഇന്ന് ഡിസ്ചാര്‍ജ് : 2330
  • ആകെ ഡിസ്ചാര്‍ജ് : 110972
  പട്ടാപ്പകൽ ബെംഗളൂരുവിൽ സിനിമാറ്റിക് കൊലപാതകം; സലൂണിൽ കാത്തിരുന്ന് കുപ്രസിദ്ധ ഗുണ്ടയെ വെട്ടിക്കൊന്നു

 

http://88t.8a2.myftpupload.com/covid-19

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഔദ്യോഗിക വാഹനം ഒഴിവാക്കി നമ്മ മെട്രോയിൽ യാത്ര ചെയ്ത് കർണാടക ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ബി.വൈ. വിജയേന്ദ്ര
[masterslider id="10"]

Related posts