അശ്ലീല വേഷം ധരിച്ചെന്ന് ആരോപണം; കോൺഗ്രസ് നേതാവിനെ അറസ്റ്റ് ചെയ്തു

ബെംഗളൂരു: കോൺഗ്രസ് നേതാവ് കവിത റെഡ്ഢിയെ അറസ്റ്റ് ചെയ്തു.

അശ്ലീല വേഷം ധരിച്ചെന്ന് ആരോപിച്ച് നടി സംയുക്ത ഹെഗ്‌ഡെയ്ക്കും സുഹൃത്തുക്കള്‍ക്കുമെതിരെ കൈയ്യേറ്റ ശ്രമം നടത്തിയ സംഭവത്തില്‍ കോൺഗ്രസ് നേതാവ് കവിത റെഡ്ഢിയെ അറസ്റ്റ് ചെയ്തു.

ഈ സംഭവത്തില്‍ കവിതയ്ക്കെതിരെ സംയുക്ത പരാതി നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് കവിത മാപ്പും പറഞ്ഞിരുന്നു.

  ന​ഗരത്തിൽ നിങ്ങളുടെ കുട്ടികളെ എഞ്ചിനീയറിംഗ് കോഴ്സിന് ചേർക്കുന്നുണ്ടോ? ഇത് അറിയുക.

ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലൂടെ സംയുക്ത തന്നെയാണ് സംഭവം പുറംലോകത്തെ അറിയിച്ചത്.

വെള്ളിയാഴ്ച രാവിലെ ബെംഗലുരുവിലെ എച്ച്‌എസ്‌ആര്‍ ലേ ഔട്ടിലെ അഗരാ തടാകത്തിന് സമീപത്തെ പാര്‍ക്കില്‍ വ്യായാമത്തിയപ്പോഴായിരുന്നു സംഭവം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts