നഗരത്തിൽ രാത്രി കർഫ്യൂ വീണ്ടും നീട്ടി.

ബെംഗളൂരു: രാത്രി 9 മുതൽ രാവിലെ 5 വരെ നഗരത്തിൽ പ്രഖ്യാപിച്ച രാത്രി കർഫ്യൂ വീണ്ടും നീട്ടി.

കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായുള്ള കർഫ്യൂ ഈ മാസം 30 വരെ നീട്ടിയതായി സിറ്റി പോലീസ് കമ്മീഷണർ കമാൽ പാന്ത് അറിയിച്ചു.

  നടൻ അജിത്തിന്റെ അമ്മയുടെ വിയോഗം: ആശ്വസിപ്പിക്കാൻ മുഖ്യമന്ത്രി വിജയ്‌യും കൂടെ തൃഷയും വീട്ടിലെത്തി

റെയിൽവേ സ്‌റ്റേഷനുകൾ, മെട്രോ സ്‌റ്റേഷനുകൾ, ബസ് സ്‌റ്റേഷനുകൾ, വിമാനത്താവളങ്ങൾ എന്നിവക്ക് നിലവിൽ കർഫ്യൂവിൽ ഇളവുണ്ട്.

നാലിലധികം പേർ കൂട്ടം കൂടുന്നത് ഒഴിവാക്കാനാണ് കർഫ്യൂ. നിയമം ലംഘിക്കുന്നവരിൽ നിന്ന് കനത്ത പിഴ ഈടാക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ചില്ലറയില്ലെങ്കിൽ ഇറങ്ങിപ്പോകൂ'; വേഷംമാറിയെത്തിയ മന്ത്രിയോട് തട്ടിക്കയറിയ കണ്ടക്ടർക്ക് സസ്‌പെൻഷൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts