മുഖ്യമന്ത്രി വിളിച്ച നിയമസഭാ കക്ഷിയോഗം റദ്ദാക്കി

ബെംഗളൂരു: സംസ്ഥാനത്തെ ബിജെപി സർക്കാരിന്റെ രണ്ടാം വാർഷികദിനമായ ജൂലൈ 26 ന് നടത്താനിരുന്ന പാർട്ടിയുടെ നിയമസഭാ കക്ഷി യോഗം യെദിയൂരപ്പ റദ്ദാക്കി. കഴിഞ്ഞ ആഴ്ചയിൽ പ്രധാനമന്ത്രിയെയും മറ്റു ബിജെപി ഉന്നത നേതാക്കളെയും സന്ദർശിച്ചതിനു ശേഷമാണ് ഈ യോഗം റദ്ധാക്കിയത്. റദ്ദാക്കാനുള്ള കാരണം ഇനിയും വ്യെക്തമല്ല.

യെദിയൂരപ്പ രാജിവെക്കുമെന്ന് പരക്കെ അഭ്യുഹം നിലനിൽക്കുന്നതിനിടയിൽ ആണ് ഈ യോഗം വിളിച്ചു ചേർത്തിരുന്നത്. എന്നാൽ ഇന്നലെ ഈ യോഗം റീദ്ധക്കുകയായിരുന്നു. മുഖ്യമന്ത്രിയെ അനുകൂലിക്കുന്ന എംഎൽഎ മാരുടെ പിന്തുണ തെളിയിക്കാനാണ് ഈ യോഗം വിളിച്ചിരുന്നതെന്നും അതിനാൽ കേന്ദ്ര നേതൃത്വം ഇടപ്പെട്ടതാണ് യോഗം റദ്ധാക്കൻ കാരണമെന്നും അഭ്യുഹം ഉണ്ട്.

  വായുമലിനീകരണം ഗർഭിണികൾക്ക് വൻ ഭീഷണി; ഗർഭസ്ഥ ശിശുക്കൾക്ക് എയിംസിന്റെ മുന്നറിയിപ്പ്

യെദിയൂരപ്പ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കും എന്ന് പരക്കെ അഭ്യുഹങ്ങൾ വന്നതോടെ സംസ്ഥാനത്തെ പല മഠാധിപതികളും, സമുതായ നേതാക്കളും പിന്തുണ അറിയിച്ചു രംഗത്ത് വന്നിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പോലീസിനെ വെല്ലുവിളിച്ച് ഒളിവിൽ കഴിഞ്ഞ അർജുൻ ആയങ്കി പിടിയിൽ; 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു പബ്ബുകളിൽ അഴുകിയ ഇറച്ചിയും കാലാവധി കഴിഞ്ഞ പാൽ ഉൽപ്പന്നങ്ങളും: ഹൈ എൻഡ് റെസ്റ്റോറന്റുകളിൽ പിടിച്ചെടുത്തത്132 കിലോ കേടായ ഭക്ഷണം
[masterslider id="10"]

Related posts