വൻ സ്ഫോടകവസ്തുക്കൾ പോലീസ് പിടിച്ചെടുത്തു

ബെംഗളൂരു: മൈസൂറിന് സമീപം മാണ്ട്യക്കടുത്ത് പാണ്ഡവപുരയിലെ ബേബി ബെട്ട പ്രദേശത്തെ ക്വാറിക്ക് സമീപം ഉപേക്ഷിച്ച നിലയിൽ മുപ്പതിൽ അധികം സ്ഫോടനവസ്തുക്കളും ജെലാറ്റിൻ സ്റ്റിക്കുകളും കണ്ടെത്തി.

പോലീസ് സംഭവ സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ നടത്തി. കനത്ത മഴയെ തുടർന്ന് ചെളി പിടിച്ച പ്രദേശത്താണ് സ്ഫോടകവസ്തുക്കൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.

  മരണക്കെണിയൊരുക്കി ബെംഗളൂരുവിലെ പല ഹോട്ടലുകൾ; രണ്ട് മിനിറ്റിൽ എല്ലാം തീരും! സംഭവം അറിയാൻ വായിക്കാം

കേസ് രജിസ്റ്റർ ചെയ്തു പോലീസ് അന്വേഷണം ആരംഭിച്ചു. സ്‌ഫോടക വസ്തുക്കൾ കണ്ടെത്തിയ ക്വാറിയുടെ ഉടമ ആരെന്ന് ഇനിയും തിരിച്ചറിഞ്ഞിട്ടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എന്റെ വഞ്ചിയിൽ ദ്വാരങ്ങൾ വീണുതുടങ്ങി; ഇനി എത്ര നാൾ തുഴയാനാകുമെന്ന് അറിയില്ല: എന്ന് കുറിച്ച ചിരിസുൽത്താൻ മരണത്തെ മുൻകൂട്ടി കണ്ടിരുന്നോ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts