കാസറഗോഡ് ഗ്രാമങ്ങളിലെ കന്നഡ പേരുകൾ മാറ്റാൻ പദ്ധതിയില്ല.

ബെംഗളൂരു: കാസറഗോഡ് ജില്ലയിലെ ഗ്രാമങ്ങളുടെ പേര് മാറ്റാൻ കേരള സർക്കാർ ഒരു ശ്രമവും നടത്തുന്നില്ലെന്ന് വ്യക്തമാക്കി കേരള മുഖ്യമന്ത്രി പിണറായി വിജയൻ കർണാടക പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയ്ക്ക് കത്ത് നൽകി.

കസറഗോഡ് ജില്ലയിലെ പ്രാദേശിക ഭരണകൂടം കന്നഡ ഭാഷയിൽ നിന്ന് ഉരുത്തിരിഞ്ഞ നിരവധി ഗ്രാമങ്ങളുടെ പേരുകൾ മലയാളം ഭാഷയിൽ ആക്കി മാറ്റാനുള്ള നിർദ്ദേശം കൊണ്ടുവന്നതായി ഉയർന്ന ആരോപണം വൻ വിവാദത്തിലായി. അത്തരമൊരു പദ്ധതി കേരളം നിഷേധിച്ചതായും ആശയക്കുഴപ്പം സൃഷ്ടിക്കാനുള്ള ഉദ്ദേശ്യത്തോടെ ചിലർ അടിസ്ഥാനരഹിതമായ അഭ്യൂഹം പ്രചരിപ്പിച്ചതായും ഔദ്യോഗിക വൃത്തങ്ങൾ നേരത്തെ അറിയിച്ചിരുന്നു.

  അടുത്തയാഴ്ച മുതൽ ബെംഗളൂരു–എറണാകുളം വന്ദേഭാരതിൽ വൻ മാറ്റം;  ഓണസമ്മാനമായി ഇരട്ടി സീറ്റുകൾ, പക്ഷേ ആ ഒരു റൂട്ടിന് റെയിൽവേ 'റെഡ് സിഗ്നൽ' നൽകിയതെന്ത്?

എന്നാൽ, ഈ വിഷയത്തിൽ ആശങ്ക പ്രകടിപ്പിച്ച് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ കേരള മുഖ്യമന്ത്രി പിണറായി വിജയന് കത്തെഴുതിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ബെംഗളൂരു വെറുമൊരു നഗരമല്ല, അതൊരു വഴിത്തിരിവാണ്'; ട്രാഫിക്കും വാടകയും സഹിച്ചും ജനങ്ങൾ ഐടി നഗരത്തിൽ തുടരുന്നതിന്റെ രഹസ്യം പങ്കുവെച്ച് ടെക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സാധനങ്ങൾ വാങ്ങാനിറങ്ങിയ ദേശീയ ഷൂട്ടിങ് താരത്തെ ദുരൂഹസാഹചര്യത്തിൽ കാണാതായി: അവസാന ദൃശ്യം ഹൗറ സ്റ്റേഷനിൽ
[masterslider id="10"]

Related posts