കർണാടകയിലെ ഇന്നത്തെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം.

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 3222 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.

14724 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 2.54 %.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

  • ഇന്ന് ഡിസ്ചാര്‍ജ് : 14724
  • ആകെ ഡിസ്ചാര്‍ജ് : 2719479
  • ഇന്നത്തെ കേസുകള്‍ : 3222
  • ആകെ ആക്റ്റീവ് കേസുകള്‍ : 85997
  • ഇന്ന് കോവിഡ് മരണം : 93
  • ആകെ കോവിഡ് മരണം : 34929
  • ആകെ പോസിറ്റീവ് കേസുകള്‍ : 2840428
  • ഇന്നത്തെ പരിശോധനകൾ : 126670
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 34098615
  എൽപിജി ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ്: ഓഗസ്റ്റ് 15-ന് ശേഷം ഇത് പൂർത്തിയാക്കിയില്ലെങ്കിൽ കണക്ഷൻ തടസ്സപ്പെടും

ബെംഗളൂരു നഗര ജില്ല

  • ഇന്നത്തെ കേസുകള്‍ : 753
  • ആകെ പോസിറ്റീവ് കേസുകൾ: 1212746
  • ഇന്ന് ഡിസ്ചാര്‍ജ് : 10722
  • ആകെ ഡിസ്ചാര്‍ജ് : 1144685
  • ആകെ ആക്റ്റീവ് കേസുകള്‍ : 52445
  • ഇന്ന് മരണം : 16
  • ആകെ മരണം : 15615
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സെപ്റ്റംബർ 1 മുതൽ ബെംഗളൂരു വിമാനത്താവളത്തിൽ ലാൻഡിംഗിനും ഫീസ്: ടിക്കറ്റ് നിരക്കിൽ വലിയ മാറ്റങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തിരുമല ദർശനത്തിൽ ചരിത്രപരമായ മാറ്റവുമായി കർണാടക; പ്രോട്ടോക്കോൾ ഉത്തരവ് ഉടൻ; മുഖ്യന്ത്രി ഡി കെ
[masterslider id="10"]

Related posts