നാളെമുതൽ ഒരാഴ്ച്ച ജലവിതരണം തടസ്സപ്പെടും

ബെംഗളൂരു: അറ്റകുറ്റപണിയുടെ ഭാഗമായി നഗരത്തിലെ വിവിധയിടങ്ങളിൽ 30 മുതൽ ജൂലായ് ഏഴുവരെ ജലവിതരണത്തിൽ തടസ്സം നേരിടുമെന്ന് ബി.ഡബ്ല്യു.എസ്.എസ്.ബി. അറിയിച്ചു.

കാവേരി ജലവിതരണപദ്ധതിയുടെ പമ്പിങ് സ്റ്റേഷനുകളായ ടി.കെ. ഹള്ളി, ഹാരോഹള്ളി, താത്തഗുനി തുടങ്ങിയ പമ്പിങ് സ്റ്റേഷനുകളിലാണ് അറ്റകുറ്റപണി നടക്കുന്നത്.

– ഉത്തരഹള്ളി
– ബെലന്തൂർ
– ഇബ്ബലുർ
– കോറമംഗല ഫസ്റ്റ് ബ്ലോക്ക്, ഫോർത്ത് ബ്ലോക്ക്, ഫോർത്ത് സി ബ്ലോക്ക്, ജെ ബ്ലോക്ക്, മിലിട്ടറി കാമ്പസ്, എ.എസ്.സി. സെന്റർ
– സിദ്ധാർഥ കേളനി
– വെങ്കടാപുര
– ടീച്ചേഴ്‌സ് കോളനി
– ജക്കസാന്ദ്ര, ജക്കസാന്ദ്ര എക്സ്റ്റൻഷൻ
– ജയനഗ് ഫോർട്ട് ടി ബ്ലോക്കിലെ ചില പ്രദേശങ്ങൾ
– അർസു കോളനി
– തിലക്‌നഗർ
– എൻ.ഇ.ഐ. ലേഔട്ട്
– കൃഷ്ണപ്പ ഗാർഡൻ
– ബി.എച്ച്.ഇ.എൽ. ലേഔട്ട്
– ബി.ടി.എം. സെക്കൻഡ് സ്റ്റേജ്
– മൈക്കോ ലേഔട്ട്
– എൻ.എസ്. പാളയ
– ഗുരപ്പനപാളയ
– സുദുഗുണ്ടെപാളയ
– ബിസ്മില്ല നഗർ
– ജെ.പി. നഗർ
– പുട്ടനെഹള്ളി
– ആർ.ബി.ഐ. ലേഔട്ട്
– പാണ്ടുരംഗനഗര
– അരകരെ
– കൊനനഗുണ്ടെ
– എസ്.ബി.എം. ലേഔട്ട്
– സുപ്രീം റെസിഡൻസി ലേഔട്ട്
– ലേക്ക് സിറ്റി
– നദമ്മ ലേഔട്ട്
– റോട്ടറി നഗർ
– കൊടിചിക്കനഹള്ളി വില്ലേജ്

  ഐപിഎൽ ആവേശം: ആർ‌സി‌ബി ആരാധകർക്ക് മെട്രോയുടെ സന്തോഷവാർത്ത! നഗരത്തിൽ ഗതാഗത നിയന്ത്രണവും പാർക്കിംഗ് സൗകര്യങ്ങളും അറിയാം

– ഷെട്ടിഹള്ളി
– കമ്മഗൊണ്ടനഹള്ളി
– മല്ലസാന്ദ്ര
– ബാഗലഗുണ്ടെ
– ടി. ദാസറഹള്ളി
– എച്ച്.എം.ടി. വാർഡ്
– പീനിയ സെക്കൻഡ് സ്റ്റേജ്, തേർഡ് സ്റ്റേജ്, ഫോർത്ത് ഫേയ്‌സ്
– രാജഗോപാൽ നഗർ
– ഗണപതി നഗർ
– എം.ഇ.ഐ. കോളനി
– ലക്ഷ്മിദേവി നഗർ
– ബി.എച്ച്.സി.എസ്. ലേഔട്ട്
– ഹാപ്പിവാലി, ബി.ഡി.എ. ലേഔട്ടിലെ ചില ഭാഗങ്ങൾ

  അന്ധവിശ്വാസം ജീവനെടുത്തു: മകന്റെ രോഗം മാറാൻ മകളെ ബലി നൽകി; അമ്മയും മന്ത്രവാദിയും പിടിയിൽ

കൂടാതെ അടുത്ത ആഴ്ച ചില ദിവസങ്ങളിൽ താഴെകൊടുത്തിരിക്കുന്ന സ്ഥലങ്ങളിൽ ജലവിതരണം തടസ്സപ്പെടും.

– മഹാലക്ഷ്മി ലേഔട്ട്
– രാജാജിനഗർ സിക്‌സ്ത് ബ്ലോക്ക്
– മഞ്ജുനാഥ നഗർ
– ശങ്കർ നഗർ
– പ്രകാശ് നഗർ
– കുറുബറഹള്ളി
– കാമാക്ഷിപാളയ
– ശിവനഗർ
– എച്ച്.എസ്.ആർ. ലേഔട്ട്
– ഐ.ടി.ഐ. ലേഔട്ട്
– ഹൊസ ലേഔട്ട്
– ചന്ദ്ര ലേഔട്ട്
– നാഗർഭാവി
– അന്നപൂർണേശ്വരി നഗർ
– ബി.ഇ.എൽ. ലേഔട്ട്
– ബെമൽ ലേഔട്ട്
– മല്ലത്തഹള്ളി
– റെയിൽവേ ലേഔട്ട്
– ബൈദരഹള്ളി

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെം​ഗളൂരുവിൽ കനത്ത ഇടിമിന്നലോടു കൂടിയ മഴ; ചൂടിന് ആശ്വാസം, ലഭിച്ചത് മാർച്ചിലെ ശരാശരിയേക്കാൾ ഇരട്ടി മഴ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us