കർണാടകയിലെ ഇന്നത്തെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം.

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 5783 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.15290 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 4.05 %.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

  • ഇന്ന് ഡിസ്ചാര്‍ജ് : 15290
  • ആകെ ഡിസ്ചാര്‍ജ് : 2625447
  • ഇന്നത്തെ കേസുകള്‍ : 5783
  • ആകെ ആക്റ്റീവ് കേസുകള്‍ : 137050
  • ഇന്ന് കോവിഡ് മരണം : 168
  • ആകെ കോവിഡ് മരണം : 33602
  • ആകെ പോസിറ്റീവ് കേസുകള്‍ : 2796121
  • ഇന്നത്തെ പരിശോധനകൾ : 142498
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 32393253
  രോഗവിവരം രഹസ്യമാക്കി അമിതാഭ് ബച്ചൻ ആശുപത്രി വിട്ടു: കടന്നുപോകുന്നത് 'ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ ഘട്ടത്തിലൂടെയാണ് താരം

ബെംഗളൂരു നഗര ജില്ല

  • ഇന്നത്തെ കേസുകള്‍ : 1100
  • ആകെ പോസിറ്റീവ് കേസുകൾ: 1203063
  • ഇന്ന് ഡിസ്ചാര്‍ജ് : 6160
  • ആകെ ഡിസ്ചാര്‍ജ് : 1113808
  • ആകെ ആക്റ്റീവ് കേസുകള്‍ : 73844
  • ഇന്ന് മരണം : 39
  • ആകെ മരണം : 15410
  ഐടി നഗരത്തെ വിറപ്പിച്ച് വൻ ലഹരിവേട്ട; മലയാളികൾ ഉൾപ്പെടെ 39 പേർ പിടിയിൽ, പിടിച്ചെടുത്തത് 55.80 കോടിയുടെ ലഹരിമരുന്ന്

http://h4k.d79.myftpupload.com/covid-19

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ പുതിയ പാർക്കിംഗ് നയം; ഒഴിഞ്ഞ പറമ്പുണ്ടോ? എങ്കിൽ 35 വർഷത്തേക്ക് നികുതി കൊടുക്കേണ്ട; കൈയടിച്ച് ഭൂവുടമകൾ
[masterslider id="10"]

Related posts