ബെംഗളൂരു-മൈസൂരു മെമു സർവ്വീസുകൾ പുനരാരംഭിക്കുന്നു.

ബെംഗളൂരു: യാത്രക്കാരുടെ എണ്ണത്തിലുണ്ടായ കുറവിനെ തുടർന്ന് നിർത്തിവച്ചിരുന്ന ബെംഗളൂരു- മൈസൂരു മെമു സർവീസ് പുനരാരംഭിക്കുന്നു എന്ന് സൗത്ത് വെസ്റ്റ് റെയിൽവേ (എസ് ഡബ്ലിയു ആർ) അറിയിക്കുന്നു.

തൊഴിലാളികൾ ജോലിക്ക് എത്താൻ തുടങ്ങിയതും ബസ് സർവീസുകൾ പുനരാരംഭിക്കാത്തതും യാത്രക്കാരെ ബുദ്ധിമുട്ടിലാക്കിയിരിക്കുന്ന സാഹചര്യത്തിൽ വലിയൊരു ആശ്വാസമായിരിക്കുകയാണ് മെമു സർവീസുകൾ.

  ജീരകസോഡയിൽ ചത്ത പാമ്പിൻകുഞ്ഞ്;

ബെംഗളൂരു- മൈസൂരു, ബെംഗളൂരു- ബംഗാർപേട്ട, ബാനസവാടി -ബെംഗളൂരു എന്നിവയാണ് ഇപ്പോൾ സർവീസുകൾ നടത്തുന്നത്.

ഇതിനുപുറമേ മുൻപ് ഉണ്ടായിരുന്ന എഴുപതോളം സംസ്ഥാനാന്തര സ്പെഷ്യൽ ട്രെയിനുകളും ഉടൻ സർവീസ് ആരംഭിക്കുമെന്ന് റെയിൽവേ ഡിവിഷണൽ മാനേജർ അശോക് കുമാർ വർമ്മ അറിയിച്ചു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിജയ് ചിത്രം 'ജനനായകൻ' ചോർന്നു; സിനിമയിലെ പ്രധാന ഭാഗങ്ങൾ ഇന്റർനെറ്റിൽ പ്രചരിക്കുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us