ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് ഇന്ന് 5041 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.14785 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ടെസ്റ്റ് പോസിറ്റീവിറ്റി 3.80 %.
കൂടുതൽ വിവരങ്ങള്‍ താഴെ.
കര്‍ണാടക :
- ഇന്ന് ഡിസ്ചാര്‍ജ് : 14785
- ആകെ ഡിസ്ചാര്‍ജ് : 2581559
- ഇന്നത്തെ കേസുകള്‍ : 5041
- ആകെ ആക്റ്റീവ് കേസുകള്‍ : 162282
- ഇന്ന് കോവിഡ് മരണം : 115
- ആകെ കോവിഡ് മരണം : 33148
- ആകെ പോസിറ്റീവ് കേസുകള്‍ : 2777010
- ഇന്നത്തെ പരിശോധനകൾ : 132600
- കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 31923601
ബെംഗളൂരു നഗര ജില്ല
- ഇന്നത്തെ കേസുകള്‍ : 985
- ആകെ പോസിറ്റീവ് കേസുകൾ: 1199143
- ഇന്ന് ഡിസ്ചാര്‍ജ് : 2818
- ആകെ ഡിസ്ചാര്‍ജ് : 1100612
- ആകെ ആക്റ്റീവ് കേസുകള്‍ : 83195
- ഇന്ന് മരണം : 16
- ആകെ മരണം : 15335