സംസ്ഥാനത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 5041;ടെസ്റ്റ് പോസിറ്റിവിറ്റി 4% ന് താഴെ;നഗര ജില്ലയിൽ പ്രതിദിന രോഗബാധിതരുടെ എണ്ണം 1000 ന് താഴെ;കർണാടകയിലെ ഇന്നത്തെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം.

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 5041 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.14785 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 3.80 %.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

  • ഇന്ന് ഡിസ്ചാര്‍ജ് : 14785
  • ആകെ ഡിസ്ചാര്‍ജ് : 2581559
  • ഇന്നത്തെ കേസുകള്‍ : 5041
  • ആകെ ആക്റ്റീവ് കേസുകള്‍ : 162282
  • ഇന്ന് കോവിഡ് മരണം : 115
  • ആകെ കോവിഡ് മരണം : 33148
  • ആകെ പോസിറ്റീവ് കേസുകള്‍ : 2777010
  • ഇന്നത്തെ പരിശോധനകൾ : 132600
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 31923601
  ബെംഗളൂരുവിൽ ഫ്ലാറ്റിൽ അതിക്രമിച്ചു കയറി യുവതിയെ ലൈംഗികമായി ഉപദ്രവിച്ചു: ഫ്ലിപ്കാർട്ട് ഡെലിവറി ബോയ് അറസ്റ്റിൽ; വിഡിയോ കാണാം

ബെംഗളൂരു നഗര ജില്ല

  • ഇന്നത്തെ കേസുകള്‍ : 985
  • ആകെ പോസിറ്റീവ് കേസുകൾ: 1199143
  • ഇന്ന് ഡിസ്ചാര്‍ജ് : 2818
  • ആകെ ഡിസ്ചാര്‍ജ് : 1100612
  • ആകെ ആക്റ്റീവ് കേസുകള്‍ : 83195
  • ഇന്ന് മരണം : 16
  • ആകെ മരണം : 15335
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓണത്തിന് മലയാളികൾക്ക് ആശ്വാസമായി കണ്ണൂരിലേക്കും കോട്ടയിലേക്കും പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വഴിയോരക്കച്ചവടക്കാർക്ക് പൂട്ടിട്ട് ബെംഗളൂരു; ന​ഗരത്തിലെ 1,500 കി.മീറ്റർ റോഡുകളിൽ ഇനി കച്ചവടമില്ല
[masterslider id="10"]

Related posts