ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് ഇന്ന് 11042 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.15721 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ടെസ്റ്റ് പോസിറ്റീവിറ്റി 06.58 %.
കൂടുതൽ വിവരങ്ങള്‍ താഴെ.
കര്‍ണാടക :
- ഇന്ന് ഡിസ്ചാര്‍ജ് : 15721
- ആകെ ഡിസ്ചാര്‍ജ് : 2496132
- ഇന്നത്തെ കേസുകള്‍ : 11042
- ആകെ ആക്റ്റീവ് കേസുകള്‍ : 210652
- ഇന്ന് കോവിഡ് മരണം : 194
- ആകെ കോവിഡ് മരണം : 32485
- ആകെ പോസിറ്റീവ് കേസുകള്‍ : 2739290
- ഇന്നത്തെ പരിശോധനകൾ : 167731
- കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 31193920
ബെംഗളൂരു നഗര ജില്ല
- ഇന്നത്തെ കേസുകള്‍ : 2191
- ആകെ പോസിറ്റീവ് കേസുകൾ: 1191732
- ഇന്ന് ഡിസ്ചാര്‍ജ് : 4846
- ആകെ ഡിസ്ചാര്‍ജ് : 1081093
- ആകെ ആക്റ്റീവ് കേസുകള്‍ : 95423
- ഇന്ന് മരണം : 47
- ആകെ മരണം : 15215