കർണാടകയിലെ ഇന്നത്തെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം.

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 11042 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.15721 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 06.58 %.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

  • ഇന്ന് ഡിസ്ചാര്‍ജ് : 15721
  • ആകെ ഡിസ്ചാര്‍ജ് : 2496132
  • ഇന്നത്തെ കേസുകള്‍ : 11042
  • ആകെ ആക്റ്റീവ് കേസുകള്‍ : 210652
  • ഇന്ന് കോവിഡ് മരണം : 194
  • ആകെ കോവിഡ് മരണം : 32485
  • ആകെ പോസിറ്റീവ് കേസുകള്‍ : 2739290
  • ഇന്നത്തെ പരിശോധനകൾ : 167731
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 31193920
  നമ്മ മെട്രോയിൽ തൊഴിലവസരം; അപേക്ഷ സമർപ്പിക്കേണ്ടത് എങ്ങനെ എന്ന് അറിയാൻ വായിക്കാം

ബെംഗളൂരു നഗര ജില്ല

  • ഇന്നത്തെ കേസുകള്‍ : 2191
  • ആകെ പോസിറ്റീവ് കേസുകൾ: 1191732
  • ഇന്ന് ഡിസ്ചാര്‍ജ് : 4846
  • ആകെ ഡിസ്ചാര്‍ജ് : 1081093
  • ആകെ ആക്റ്റീവ് കേസുകള്‍ : 95423
  • ഇന്ന് മരണം : 47
  • ആകെ മരണം : 15215
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹര്‍ദിക്കിന്റെ ഡിമാന്റ കേട്ടപ്പോള്‍ 'പഴയ ക്യാപ്റ്റനെ തിരിച്ചു പിടിക്കാന്‍ ഉളള ആഗ്രഹം വേണ്ടെന്ന് വച്ച് ഗുജറാത്ത് ടൈറ്റൻസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കണ്ടക്ടറുടെ ടിക്കറ്റ് ബാഗ് കവർന്നു; ബസ് പൂട്ടി കള്ളിയെ കുടുക്കി ജീവനക്കാർ!
[masterslider id="10"]

Related posts