ആകെ ആക്റ്റീവ് കോവിഡ് കേസുകൾ 4 ലക്ഷത്തിന് താഴെ;നഗര ജില്ലയിൽ 2 ലക്ഷത്തിന് താഴെയെത്തി;കർണാടകയിലെ ഇന്നത്തെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം.

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 22823 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.52253 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 16.42 %.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

  • ഇന്ന് ഡിസ്ചാര്‍ജ് : 52253
  • ആകെ ഡിസ്ചാര്‍ജ് : 2146621
  • ഇന്നത്തെ കേസുകള്‍ : 22823
  • ആകെ ആക്റ്റീവ് കേസുകള്‍ : 372373
  • ഇന്ന് കോവിഡ് മരണം : 401
  • ആകെ കോവിഡ് മരണം : 27806
  • ആകെ പോസിറ്റീവ് കേസുകള്‍ : 2546821
  • ഇന്നത്തെ പരിശോധനകൾ : 138983
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 29337928
  ബെംഗളൂരുവിലെ ജനങ്ങളെ ഭീതിയിലാഴ്ത്തുന്ന സംഭവത്തിന് അഞ്ച് മാസത്തിനിടെ 55 ശതമാനം വർദന

ബെംഗളൂരു നഗര ജില്ല

  • ഇന്നത്തെ കേസുകള്‍ : 5736
  • ആകെ പോസിറ്റീവ് കേസുകൾ: 1149614
  • ഇന്ന് ഡിസ്ചാര്‍ജ് : 31237
  • ആകെ ഡിസ്ചാര്‍ജ് : 956303
  • ആകെ ആക്റ്റീവ് കേസുകള്‍ : 180697
  • ഇന്ന് മരണം : 192
  • ആകെ മരണം : 12613
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പോക്സോ കേസ്: മുൻ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയ്ക്ക് നിർണായക ഹൈക്കോടതി ഉത്തരവ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലാംബോർഗിനി കാറിലെ അഭ്യാസപ്രകടനം: മുത്തപ്പ റായിയുടെ മകൻ റിക്കി റായിക്ക് ബംഗളൂരു പോലീസിന്റെ സമൻസ്
[masterslider id="10"]

Related posts