ജാലഹള്ളി വ്യോമസേനയുടെ കോവിഡ് കെയർ സെൻ്ററിൽ നഴ്സുമാരുടെ താൽക്കാലിക ഒഴിവുകൾ!

ബെംഗളൂരു : വ്യോമസേന ജാലഹള്ളിയിൽ സ്ഥാപിക്കുന്ന കോവിഡ് കെയർ സെൻ്ററിലേക്ക് നഴ്സുമാരുടെ ഒഴിവുകൾ ഉണ്ട്.

നഴ്സിംഗ് ഡിഗ്രി/ ജി.എൻ.എം, ഡിപ്ലോമ നഴ്സിംഗ് / സ്പെഷ്യാലിറ്റി എസ്.ആർ.എൻ /എസ്.ആർ.എം സർട്ടിഫിക്കേഷൻ എന്നീ കുറഞ്ഞ യോഗ്യതയുള്ള 45 വയസിന് താഴെയുള്ളവർക്ക് അപേക്ഷിക്കാം.

ഭക്ഷണവും താമസവും ഉൾപ്പെടെ മാസ ശമ്പളം 30000 രൂപയാണ് വേതനം.89 ദിവസത്തേക്കാണ് നിയമനം.

  എന്തുകൊണ്ട് സിംഗിൾ ആയി തുടരുന്നു? വ്യക്തിപരമായ ആ തീരുമാനത്തിന് പിന്നിലെ കാരണം വ്യക്തമാക്കി രഞ്ജിനി ഹരിദാസ്

താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് നാളെ മുതൽ തുടങ്ങുന്ന നേരിട്ടുള്ള അഭിമുഖത്തിന് (വാക്കിൻ) ഹാജരാകാം.

പ്രേമാ ഹാളിൽ രാവിലെ 10 മുതൽ 12 വരെയാണ് അഭിമുഖം.എല്ലാ രേഖകളും കയ്യിൽ കരുതണം.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ : 9411853104,9792 116274.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അനധികൃത കുടിയേറ്റക്കാർക്കെതിരെ ബെംഗളൂരുവിൽ 'ഓപ്പറേഷൻ മുക്ത'; 2,000-ത്തോളം പേർ കസ്റ്റഡിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts