നഗരത്തിൽ വൈദ്യുതി മുടങ്ങും.

ബെംഗളൂരു : നാളെ മുതൽ 24 വരെ സാരക്കി, ആർ ബിഐ, കോഡേയ്സ്, എലിറ്റ സബ് സ്റ്റേഷനുകൾക്കു കീഴിലുള്ള പ്രദേശങ്ങളിൽ പകൽ ഇടവിട്ട് വൈദ്യുതി മുടങ്ങും.

കോനന കുണ്ടെ, പുട്ടനഹള്ളി, ജെപി നഗർ മേഖലകളിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ രാവിലെ 10 മുതൽ 5.30 വരെയാണ് വൈദ്യുതി മുടക്കം.

  ഉദ്ഘാടനത്തിന് തൊട്ടുമുമ്പ് പുതിയ പത്തുവരിപ്പാതയിൽ വൻ കുഴി

ആർ.ബി.ഐ ലേഔട്ട്, ശ്രീനിധി ലേഔട്ട്, ജെപി നഗർ 6-ഫെയ്സ്,സാരക്കി, റോസ് ഗാർഡൻ എന്നിവിടങ്ങളിലും പരിസരങ്ങളിലും 22 വരെയും സാരക്കി തടാകം, അന്തോണി ഇൻഡസ്ട്രിയൽ ഏരിയ, പുഞ്ചഘട്ട മെയിൻ റോഡ്, ഗണപതിപുര എന്നിവിടങ്ങളിൽ 20നും തിപ്പസന്ദ്ര, ആർ.ബി.ഐ ലേഔട്ട്,ബി.സി.എം.സി ലേഔട്ട്, ചന്നമ്മ ഗാർഡൻ 21നും 23നുമാണ് വൈദ്യുതി മുടങ്ങുക എന്ന് ബെസ് കോം അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നമ്മ മെട്രോ ട്രാക്കിലേക്ക് ചാടി യുവതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ സുഹൃത്തുക്കളുടെ ക്രൂരമായ പിറന്നാൾ തമാശ; ഗുഹ്യഭാഗത്തിന് ഗുരുതര പരിക്കേറ്റ യുവാവ് ആത്മഹത്യ ചെയ്തു
[masterslider id="10"]

Related posts