ഉപമുഖ്യമന്ത്രി ഗോവിന്ദ് കർജോളിന് രണ്ടാമതും കോവിഡ്.

സംസ്ഥാന ഉപമുഖ്യമന്ത്രി ഗോവിന്ദ് എം കർജോളിന് വെള്ളിയാഴ്ച കോവിഡ് 19 പോസിറ്റീവ് സ്ഥിരീകരിച്ചതായി പ്രസ്താവനയിൽ അറിയിച്ചു.

പലരേയും ബാധിച്ച കോവിഡ് 19 പാൻഡെമിക് എന്നെയും ബാധിച്ചു. കഴിഞ്ഞ ആഴ്ച ബിജെപി സ്ഥാനാർത്ഥിക്ക്വേണ്ടി (വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്ന) ഞാൻ മാസ്കിയിൽ പ്രചാരണംനടത്തിയിരുന്നു, ഏപ്രിൽ 10, 11 തീയതികളിൽ മുഖ്യമന്ത്രി യെദ്യൂരപ്പയുമായി ഞാൻ പ്രചാരണത്തിൽ പങ്കെടുക്കാൻ ഇരുന്നതായിരുന്നു, പക്ഷേ ഇനി പങ്കെടുക്കാൻ കഴിയില്ല, ” എന്ന് അദ്ദേഹം തന്റെ അനുയായികൾക്ക് നൽകിയ കുറിപ്പിൽ പറഞ്ഞു.

  സുഹൃത്തിന്റെ ഭാര്യയോടൊത്ത് ഒളിച്ചോടി; സ്ത്രീയുടെ ബന്ധുക്കൾ യുവാവിന്റെ വീട് തകർത്ത് കൊള്ളയടിച്ചു, ഗ്രാമത്തിൽ സംഘർഷാവസ്ഥ

താൻ ഇപ്പോൾ പരിചയസമ്പന്നരായ ഡോക്ടർമാരുടെ മേൽനോട്ടത്തിലാണെന്നും അണുബാധയിൽ നിന്ന് കരകയറുകയാണെന്നും 71 കാരനായ ബിജെപി നേതാവ് കൂട്ടിച്ചേർത്തു.

കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ബെംഗളൂരുവിലെ വിധാന സൗധയിൽ നടന്ന നിയമസഭാ സമ്മേളനത്തിൽ പങ്കെടുത്ത ശേഷമാണ് കർജോളിന് ആദ്യം കോവിഡ് സ്ഥിരീകരിച്ചത്.

  എന്റെ മാറിൽ തലചായ്ച്ച് തണുത്ത് ഉറഞ്ഞ അവൻ ഉറങ്ങി, ഇനി ഉണരാത്ത ലോകത്തേക്ക്..." മംഗല്യപ്പന്തലിൽ നിന്ന് പ്രിയതമനെ വിധി കവർന്നപ്പോൾ തകർന്ന സ്വപ്നങ്ങളുമായി ജെസ്നി

അതേസമയം, അദ്ദേഹം വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ ആശംസിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തെരുവുനായ്ക്കളെ ദയാവധം ചെയ്യാൻ അനുമതി നൽകിയ സുപ്രീം കോടതി വിധിക്കെതിരെ ന​ഗരത്തിലെ മൃഗസ്നേഹികൾ
[masterslider id="10"]

Related posts