ബെംഗളൂരു സിറ്റി യൂണിവേഴ്‌സിറ്റി പരീക്ഷകൾ മാറ്റിവച്ചു.

ഏപ്രിൽ 10, 12 തീയതികളിൽ നടക്കാനിരിക്കുന്ന എല്ലാ പരീക്ഷകളും മാറ്റിവയ്ക്കുന്നതായി ബെംഗളൂരു സിറ്റി യൂണിവേഴ്‌സിറ്റി വെള്ളിയാഴ്ച സർക്കുലറിൽ അറിയിച്ചു.

സർക്കാറിന്റെ വിവിധ ട്രാൻസ്‌പോർട്ട് കോർപ്പറേഷനുകളിലെ ജീവനക്കാരുടെ ( കെ എസ് ആർ ടി സി, ബി എം ടി സി ) യൂണിയനുകൾ വിളിച്ചിരിക്കുന്ന പണിമുടക്ക് തുടരുന്ന പശ്ചാത്തലത്തിലാണ് പ്രസ്തുത തീരുമാനം.

  കുട്ടി കള്ളനും 'ലേഡി' ഇടനിലക്കാരും; ബെംഗളൂരുവിൽ വീട് കുത്തിത്തുറന്ന സംഘത്തെ കുടുക്കി പോലീസ്

പുതുക്കിയ പരീക്ഷാ തിയ്യതികൾ അറിയിച്ചിട്ടില്ല. അത് പിന്നീട് അറിയിക്കുന്നതാണ് എന്ന് സർക്കുലറിൽ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വെറും 5,000 രൂപയുടെ ലോൺ പ്രശ്നം; ബെംഗളൂരുവിൽ സ്കൂൾ കാലം തൊട്ടുള്ള സൗഹൃദം ചോരക്കളിയിൽ അവസാനിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts