പരീക്ഷകൾ ഒരു മാസത്തേക്ക് മാറ്റിവയ്ക്കുന്നത് പരിഗണിക്കണം; സർവകലാശാലകളോട് ആവശ്യപ്പെട്ട് സർക്കാർ

ബെംഗളൂരു : പല കോളേജുകളിലും സിലബസ് പൂർത്തിയാകാത്തതിനാൽ ഡിഗ്രി കോഴ്‌സുകളുടെ സെമസ്റ്റർ പരീക്ഷകൾ ഒരു മാസത്തേക്ക് മാറ്റിവയ്ക്കാൻ കർണാടക സർവകലാശാലകളിലെ വൈസ് ചാൻസലർമാരോട് (വിസി) ഉന്നത വിദ്യാഭ്യാസ വകുപ്പ് ആവശ്യപ്പെട്ടു. പരീക്ഷകൾ മാറ്റിവെക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാൻ വിസിമാരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ജി കുമാർ നായിക് എഴുതിയ കത്തിൽ പറഞ്ഞു. മൂന്നാം തരംഗത്തിനിടെ കോവിഡ്-19 കേസുകളുടെ വർദ്ധനവും ഗസ്റ്റ് ലക്ചറർമാരുടെ പ്രതിഷേധവും കാരണം കോളേജുകൾ അടച്ചതിനാൽ സമയപരിധിക്കുള്ളിൽ സിലബസ് പൂർത്തിയാക്കാൻ കഴിഞ്ഞില്ല. ചില സർവകലാശാലകൾ സെമസ്റ്റർ പരീക്ഷകളുടെ ഷെഡ്യൂൾ…

Read More

യൂണിവേഴ്‌സിറ്റി പരീക്ഷകൾ മാറ്റിവച്ചു

ബെംഗളൂരു: ബെംഗളൂരു സിറ്റി യൂണിവേഴ്‌സിറ്റി (ബിസിയു) ഒക്‌ടോബർ 30ന് നടത്താനിരുന്ന ബിഎഡ്, എംബിഎ പരീക്ഷകൾ മാറ്റിവച്ചു.എംബിഎയുടെ പരീക്ഷകൾ നവംബർ രണ്ടിനും ബിഎഡ് നവംബർ ആറിനും നടക്കും.  

Read More

ബെംഗളൂരു സിറ്റി യൂണിവേഴ്‌സിറ്റി പരീക്ഷകൾ മാറ്റിവച്ചു.

ഏപ്രിൽ 10, 12 തീയതികളിൽ നടക്കാനിരിക്കുന്ന എല്ലാ പരീക്ഷകളും മാറ്റിവയ്ക്കുന്നതായി ബെംഗളൂരു സിറ്റി യൂണിവേഴ്‌സിറ്റി വെള്ളിയാഴ്ച സർക്കുലറിൽ അറിയിച്ചു. സർക്കാറിന്റെ വിവിധ ട്രാൻസ്‌പോർട്ട് കോർപ്പറേഷനുകളിലെ ജീവനക്കാരുടെ ( കെ എസ് ആർ ടി സി, ബി എം ടി സി ) യൂണിയനുകൾ വിളിച്ചിരിക്കുന്ന പണിമുടക്ക് തുടരുന്ന പശ്ചാത്തലത്തിലാണ് പ്രസ്തുത തീരുമാനം. പുതുക്കിയ പരീക്ഷാ തിയ്യതികൾ അറിയിച്ചിട്ടില്ല. അത് പിന്നീട് അറിയിക്കുന്നതാണ് എന്ന് സർക്കുലറിൽ പറയുന്നു.

Read More
Click Here to Follow Us