നഗരത്തിൽ ആക്റ്റീവ് കണ്ടൈൻമെന്റ് സോണുകളുടെ എണ്ണം 31 ആയി

ബെംഗളൂരു: കോവിഡ് രണ്ടാം തരംഗത്തിൽ പുതിയ കോവിഡ് 19 കേസുകളുടെ എണ്ണത്തിൽ ബെംഗളൂരു നഗര ജില്ല തുടർച്ചയായി കുതിച്ചുയരുന്ന സാഹചര്യത്തിൽ ബി ബി എം പി  മൂന്ന് കണ്ടൈൻമെന്റ് സോണുകൾ കൂടി നഗരത്തിൽ കണ്ടെത്തി. ഇതോടെ നഗരത്തിൽ ആക്റ്റീവ് കണ്ടൈൻമെന്റ് സോണുകളുടെ എണ്ണം 31 ആയി ഉയർന്നു . ദസറഹള്ളി, ആർ‌ആർ‌ നഗർ‌, യെലഹങ്ക സോണുകളിൽ‌ ഓരോ കണ്ടൈൻമെന്റ് സോണുകൾ വീതമാണ് പുതിയയാതായി കണ്ടെത്തിയത്. ഓരോന്നിലും യഥാക്രമം ഒമ്പത്, 15, ആറ് കേസുകൾ വീതമാണ് തിരിച്ചറിഞ്ഞത്.

  കോടതിമുറിയിൽ വെച്ച് ഭാര്യയെ മർദ്ദിച്ച ജിം ട്രെയിനർ ബെംഗളൂരു നഗരാതിർത്തിയിൽ കൊല്ലപ്പെട്ട നിലയിൽ; നാല് പേർ അറസ്റ്റിൽ

ദസറഹള്ളി , യെലഹങ്ക സോണുകളിലാണ് കൂടുതൽ ആക്റ്റീവ് കണ്ടൈൻമെന്റ് സോണുകൾ ഉള്ളത്  (9), ബിബിഎംപി ഈസ്റ്റ് (8), ബിബിഎംപി വെസ്റ്റ്, ബിബിഎംപി സൗത്ത് എന്നീ സോണുകളിൽ രണ്ട് എണ്ണം വീതവും, ആർ ആർ നഗറിൽ ഒന്നും ആക്റ്റീവ് കണ്ടൈൻമെന്റ് സോണുകൾ ഉണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നടൻ സലിംകുമാറിന് ഔദ്യോഗിക ബഹുമതികളോടെ വിട
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു ഇന്ദിരാനഗറിലെ പാർക്കിൽ മരം വീണു; യുവാവിനും യുവതിക്കും ഗുരുതര പരിക്ക്
[masterslider id="10"]

Related posts