കര്‍ണാടകയില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 4000 കടന്ന് മുന്നോട്ട്;കേരളത്തില്‍ കോവിഡ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക് 5% ന് മുകളില്‍; ഇന്നത്തെ കര്‍ണാടക,കേരള,ബെംഗളൂരു കോവിഡ് അപ്ഡേറ്റ് ഇവിടെ വായിക്കാം.

ഇന്നത്തെ കര്‍ണാടക,കേരള,ബെംഗളൂരു കോവിഡ് അപ്ഡേറ്റ് ഇവിടെ വായിക്കാം.

കര്‍ണാടക കേരള ബെംഗളൂരു
ഇന്ന് ഡിസ്ചാര്‍ജ് 1492 2039 879
ആകെ ഡിസ്ചാര്‍ജ് 956170 1094404 410594
ഇന്നത്തെ കേസുകള്‍ 4225 2653 2928
ആകെ ആക്റ്റീവ് കേസുകള്‍ 28248 25249 19613
ഇന്ന് കോവിഡ് മരണം 26 15 18
ആകെ കോവിഡ് മരണം 12567 4621 4619
ആകെ പോസിറ്റീവ് കേസുകള്‍ 997004 1124221 434827
ടെസ്റ്റ്‌ പോസിറ്റിവിറ്റി 3.89% 5.37%
ഇന്നത്തെ പരിശോധനകൾ 108568 49427
ആകെ പരിശോധനകള്‍ 21411226 13158864
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us