പൊതുസ്ഥലങ്ങളിൽ പുകവലിച്ചാൽ പിടിവീഴും.

ബെംഗളൂരു: ഹെൽത്ത് ഓഫീസർ ഡോക്ടർ കോമള യുടെ നേതൃത്വത്തിൽ കഴിഞ്ഞദിവസം മൈസൂരു റോഡ്, വിജയനഗർ, ഹോസക്കര ഹള്ളി, ബ്യാടാ രായണപുര എന്നിവിടങ്ങളിലെ വിദ്യാലയ പരിസരങ്ങളിൽ പൊതുസ്ഥലത്ത് പുകവലിച്ചവരിൽനിന്ന് നിന്ന് പിഴയീടാക്കി.

വിദ്യാലയങ്ങളിൽ നിന്ന് 100 മീറ്റർ പരിധിക്കകത്ത് വരുന്ന കടകളിൽ അപ്രതീക്ഷിത പരിശോധനകൾ നടത്തിയ ഉദ്യോഗസ്ഥർ പൊട്ടിച്ച പായ്ക്കറ്റുകളിൽ നിന്ന് ഒറ്റയായ സിഗരറ്റുകൾ വിതരണം ചെയ്യുന്നത് വിലക്കുകയും ചെയ്തു.

  നാളെ ഒറ്റദിവസം കൊണ്ട് 15 ലക്ഷം തൈകൾ നടും; ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് ബെംഗളൂരു വികസന അതോറിറ്റി

പൊതുസ്ഥലങ്ങളിൽ പുകവലിച്ചാൽ പിടിക്കപ്പെടുന്നവരിൽ നിന്നും 200 രൂപയാണ് പിഴ ഈടാക്കുന്നത്.

സമീപകാലത്തായി ഏറ്റവും കൂടുതൽ പിഴയീടാക്കിയിട്ടുള്ളത് മൈക്കോ ലേയൗട്ട്, അശോക് നഗർ, ബ്യാടാ രായണപുര , ഇന്ദിരാനഗർ, സംബങ്കിരാംനഗർ, എന്നിവിടങ്ങളിൽ നിന്നാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നാളെ ബെംഗളൂരുവിൽ ഹർത്താൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts