നഗരത്തിൽ ചൂട് കൂടുന്നു.

ബെംഗളൂരു: വേനൽ കടുക്കുന്നതിൻ്റെ ലക്ഷണമായി നഗരത്തിലെ താപനിലയിൽ വർദ്ധനവ് രേഖപ്പെടുത്തി.

പകൽസമയത്തെ കൂടിയ താപനില 34 ഡിഗ്രി സെൽഷ്യസ് കടന്നു. കുറഞ്ഞ താപനില 19 ഡിഗ്രി സെൽഷ്യസ് ആണ്.

36 ഡിഗ്രി വരെ എത്താം എന്നാണ് കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്.

  ഇന്നുമുതൽ നൈസ് റോഡ്, ഇ-സിറ്റി ഫ്ലൈഓവർ, അത്തിബെലെ ഹൈവേകളിൽ ടോൾ നിരക്ക് വർദ്ധിച്ചു; പുതിയ നിരക്ക് അറിയാൻ വായിക്കാം

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ താപനില രേഖപ്പെടുത്തിയത് ബെളളാരിയിൽ ആണ് 43 ഡിഗ്രി.കഴിഞ്ഞ ദിവസം അത് 38 ഡിഗ്രി ആയിരുന്നു.

സൂര്യാതപത്തിനുള്ള സാദ്ധ്യത ഉള്ളതിനാൽ 11 മുതൽ 3 വരെ തുറസായ സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലങ്ങളിൽ നിൽക്കരുത് എന്ന് നിർദ്ദേശമുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വെറും എൻജിനീയറിങ് ബിരുദം കൊണ്ട് കമ്പനികളിൽ ഇനി ജോലി കിട്ടില്ല! ക്യാമ്പസ് ഇൻറർവ്യൂവിൽ ഇനി 36 മണിക്കൂർ നീളുന്ന 'ഹാക്കത്തോൺ' പരീക്ഷണം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts