ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് ഇന്ന് 745 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.855 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ടെസ്റ്റ് പോസിറ്റീവിറ്റി .0.75 %
കൂടുതൽ വിവരങ്ങള്‍ താഴെ.
കര്‍ണാടക :
- ഇന്ന് ഡിസ്ചാര്‍ജ് : 855
- ആകെ ഡിസ്ചാര്‍ജ് : 911232
- ഇന്നത്തെ കേസുകള്‍ : 745
- ആകെ ആക്റ്റീവ് കേസുകള്‍ : 8580
- ഇന്ന് കോവിഡ് മരണം : 4
- ആകെ കോവിഡ് മരണം : 12166
- ആകെ പോസിറ്റീവ് കേസുകള്‍ : 931997
- തീവ്ര പരിചരണ വിഭാഗത്തില്‍ : 178
- ഇന്നത്തെ പരിശോധനകൾ : 98479
- കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 15983473
ബെംഗളൂരു നഗര ജില്ല
- ഇന്നത്തെ കേസുകള്‍ : 464
- ആകെ പോസിറ്റീവ് കേസുകൾ: 394959
- ഇന്ന് ഡിസ്ചാര്‍ജ് : 458
- ആകെ ഡിസ്ചാര്‍ജ് : 384895
- ആകെ ആക്റ്റീവ് കേസുകള്‍ : 5703
- ഇന്ന് മരണം : 1
- ആകെ മരണം : 4360