“പുതിയ കാഴ്ചകളും പുതിയ ബന്ധങ്ങളും”ആകട്ടെ 2021…സജീഷ് ഉപാസന എഴുതുന്നു.

ഓരോ ദിവസവും ഓരോ ആഴ്ചകളും മാസങ്ങളും കൊല്ലങ്ങളും ഓർമ്മകളിലേക്കു മറയുകയാണ്.
പ്രതീക്ഷകളോടെ തുടങ്ങിയ 2020 അപ്രതീക്ഷിതമായി മഹാമാരിയിൽ മുങ്ങി പ്രതിസന്ധികളെ തരണം ചെയ്തു മുന്നോട്ടു വന്നിരിക്കയാണ്.

ഓരോ നന്മക്കും ഓരോ തിന്മ ഉണ്ടാകും എന്ന് പറയുന്നതുപോലെ തന്നെ ഈ കോവിഡ് കാലത്തും വ്യക്തിപരമായി പല ബുദ്ധിമുട്ടുകൾ അനുഭവിച്ചെങ്കിലും മനുഷ്യന് ഒരിക്കലും നിയന്ത്രിക്കാൻ കഴിയാതിരുന്ന പല കാര്യങ്ങളും നിയന്ത്രണതീതമായി എന്ന് വേണം പറയാൻ.

  ഇനി എൽ.പി.ജി സിിലിണ്ടറുകളും സ്വിഗ്ഗി വഴി വീട്ടിലെത്തും; പക്ഷേ ഉപയോഗത്തിൽ വേണം കടുത്ത ജാഗ്രത; ചെയ്യേണ്ട കാര്യങ്ങൾ അറിയാൻ വായിക്കാം

ലോകം മൂന്നു മാസത്തോളം നിശ്ചലമായപ്പോ പ്രകൃതി അതിന്റെ ഒരു തിരിച്ചുവരവ് നടത്തിയതായി നമ്മൾ ശ്രദ്ധിച്ചു കാണും. 2020നെ ഭൂമിയുടെയും അന്തരീക്ഷത്തിന്റെയും ഒരു തിരിച്ചുവരവിനുള്ള ഒരു പ്രതിരോധമായിട്ടേ കാണാൻ കഴിയുള്ളു എന്നാണ് എന്റെ ചിന്ത.

ഈ പ്രകൃതിയെ തൊട്ടറിയാൻ മനസ്സിലാക്കാൻ അതിൽ ആനന്ദം കണ്ടെത്താൻ 2021 നു കഴിയട്ടെ എന്ന് ആശംസിക്കുന്നതോടൊപ്പം “പുതിയ കാഴ്ചകൾ കാണാനും പുതിയ ബന്ധങ്ങൾ സൃഷ്ടിക്കാനും” കഴിയട്ടെ എന്ന് ആശംസിക്കുന്നു.

  അരമണിക്കൂറിൽ സർവ്വതും തീർത്തു; ബെം​ഗളൂരുവിൽ പച്ചക്കറി വാങ്ങാൻ പോയ സമയം പൂട്ടിയിട്ട ഫ്ലാറ്റിൽ കവർച്ച

സജീഷ് ഉപാസന : ബാംഗ്ലൂര്‍ മലയാളി റൈഡേഴ്സ് കൂട്ടായ്മയുടെ സ്ഥാപകന്‍ ആണ് ലേഖകന്‍.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ടിക്കറ്റില്ലാ യാത്രക്കാർക്ക് പണി കിട്ടി; കെ.എസ്.ആർ.ടി.സി പിഴയായി ഈടാക്കിയത് ലക്ഷങ്ങൾ, ക്രമക്കേട് കാട്ടിയ ജീവനക്കാർക്കെതിരെയും നടപടി
[masterslider id="10"]

Related posts